Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

‘തിരഞ്ഞെടുപ്പ് കാലമായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുവാൻ പ്രത്യേക മേൽനോട്ടം വേണം’: സർക്കുലർ ഇറക്കി ആലപ്പുഴ DME | Circular

ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിനെതിരെ മോശം വാർത്തകൾ വരാതിരിക്കാൻ ജീവനക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഫെബ്രുവരി 17-ന് സ്ഥാപന മേധാവികൾക്ക് നൽകിയ...

വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടി: സർക്കാരിനെ തടഞ്ഞ് ഹൈക്കോടതി | Government

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിവിധ സർക്കാർ - അർദ്ധ സർക്കാർ വകുപ്പുകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തടഞ്ഞ് ഹൈക്കോടതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന മുൻ ഉത്തരവുകൾ...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ: സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ. പനീർസെൽവം | MK Stalin

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ തമിഴ്‌നാട്ടിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഇതിനുപിന്നാലെ, അന്തരിച്ച...

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം, ഉഷയുടെ ശസ്ത്രക്രിയ നാളെ, ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി | Scissors

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട്...

‘തന്ത്രിയെ ജയിലിലിട്ടത് എന്തിന്? ഡിവിഷൻ ബെഞ്ച് അന്വേഷിക്കണം’: VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ സർക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെളിവിന്റെ ഒരംശം പോലുമില്ലാതെയാണ് തന്ത്രിയെപ്പോലൊരാളെ 41...

‘മെഡിക്കൽ കോളേജിൽ ചെന്നാൽ താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും റിവേഴ്‌സ് റഫറൻസ് ആണ് നടക്കുന്നത്’: VD സതീശൻ | Kerala Government

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നുവെന്നും ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് നിത്യവും അരങ്ങേറുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചികിത്സാപ്പിഴവുകളെ 'ഒറ്റപ്പെട്ട സംഭവങ്ങൾ' എന്ന് പറഞ്ഞ് സർക്കാർ ന്യായീകരിക്കുകയാണെന്നും...

സംസ്ഥാനത്ത് SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ 2.69 കോടി വോട്ടർമാർ: 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത് | SIR

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി...

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം: 10% DA കുടിശ്ശിക കൂടി അനുവദിച്ചു; മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം ലഭിക്കും | DA

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശികയുടെ ബാക്കി ഭാഗം കൂടി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 10 ശതമാനം ഡി.എ കുടിശ്ശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇത് മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്ന് അധികൃതർ...

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഉഷയുടെ ശസ്ത്രക്രിയ നാളെ; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി | Scissors

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷയുടെ മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോർജ്...

US നയിക്കുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ഇന്ത്യ ഔദ്യോഗികമായി അംഗമായി | Pax Silica

ന്യൂഡൽഹി: സാങ്കേതിക വിദ്യയിലും പ്രതിരോധ മേഖലയിലും നിർണ്ണായകമായ സുരക്ഷിത വിതരണ ശൃംഖല ഉറപ്പാക്കാൻ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയായ 'പാക്സ് സിലിക്ക'യിൽ ഇന്ത്യ ചേർന്നു. ഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിൽ വെള്ളിയാഴ്ചയാണ്...