Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

കേരളത്തിലെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും: ആകെ 2.69 കോടി വോട്ടർമാർ | Final voter list

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വരുത്തിയ തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക ഇന്ന് പുറത്തിറക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്.(Final voter list in...

ബെനാമി ഇടപാട് പരാതി: PP ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ; ഹൈക്കോടതിയെ അറിയിച്ചു | PP Divya

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെയുള്ള ബെനാമി ഇടപാട് പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ നേരിട്ട് ഇടപെട്ടതിന് തെളിവുകളില്ലെന്നാണ്...

സുപ്രീം കോടതി വിധിക്ക് ട്രംപിൻ്റെ മറുപടി: ആഗോള തലത്തിൽ 150 ദിവസത്തേക്ക് 10% പകരച്ചുങ്കം പ്രഖ്യാപിച്ചു, ഇന്ത്യയ്ക്ക് 18% തന്നെ, ഡീൽ തുടരും, ജഡ്ജിമാരെ വിഡ്ഢികളെന്നും വളർത്തു നായകളെന്നും വിളിച്ച് ട്രംപിൻ്റെ പ്രസ്താവന | Trump

വാഷിങ്ടൻ: വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% അധിക പകരച്ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ...

‘ഇന്ത്യ – യുഎസ് വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും’: പീയുഷ് ഗോയൽ | India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ഇടക്കാല വ്യാപാരക്കരാർ ഈ വർഷം ഏപ്രിലിൽ പ്രവർത്തനക്ഷമമാകുമെന്ന് പീയുഷ് ഗോയൽ. മറ്റ് പ്രമുഖ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളെക്കുറിച്ചും വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അദ്ദേഹം സുപ്രധാന വിവരങ്ങൾ...

നാദാപുരം സീറ്റ് ലീഗ് ഏറ്റെടുക്കണം: പ്രമേയവുമായി യൂത്ത് ലീഗ് | Youth League

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.(Nadapuram seat should...

‘കേരളം ഒരു സംസ്ഥാനമാണ്, പ്രത്യേക രാജ്യമല്ല’: നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ പ്രകാശ് ജാവ്ദേക്കർ | Nativity Card Bill

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രകാശ് ജാവ്‌ദേക്കർ ആരോപിച്ചു.(Kerala is a state, Prakash Javadekar against...

‘വിധി റദ്ദാക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല’: തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിനെതിരായ ഉത്തരവ് | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കാനാവില്ലെന്നുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ...

AI ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം: പ്രവർത്തകർ ഹാളിനുള്ളിലേക്ക് ഇരച്ചുകയറി, ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളി | AI Summit

ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിലെ 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യുടെ വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടകീയ പ്രതിഷേധം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സുരക്ഷാ വലയം ഭേദിച്ച്...

ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിൽ മഞ്ഞുരുകുന്നു: വിസ സേവനങ്ങൾ പുനഃരാരംഭിച്ചു | Visa

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നാം ദിവസമാണ്...

‘സ്ത്രീകൾ എത്തിയാൽ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നൽകി’: വെളിപ്പെടുത്തലുമായി PS ശ്രീധരൻ പിള്ള | Sabarimala

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, സ്ത്രീകൾ എത്തിയാൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയത് താനാണെന്ന് പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകമായ 'ശബരിമല സമരവും...