Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala

‘ദൈവനാമത്തിൽ എല്ലാ തിരികളും ഞാൻ കത്തിച്ചു’: പെരുമ്പറമ്പ് ക്ഷേത്ര ദർശനത്തെക്കുറിച്ച് KT ജലീൽ | Temple

മലപ്പുറം: പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷദീപം ഉത്സവത്തിൽ പങ്കെടുത്തതും ക്ഷേത്രത്തിലെ മുഖ്യകാർമ്മികൻ മനോജ് എമ്പ്രാന്തിരിയുമായുള്ള ദീർഘകാലത്തെ സൗഹൃദവും വിവരിച്ച് കുറിപ്പിട്ട് കെ.ടി. ജലീൽ. വർഗീയത തൊട്ടുതീണ്ടാത്ത ഒരു ജനകീയ ക്ഷേത്രമായി പെരുമ്പറമ്പിനെ മാറ്റിയതിൽ എമ്പ്രാന്തിരിക്കുള്ള...

‘പുതിയ തീരുമാനമല്ല, സമയം ഏകീകരിച്ചതാണ്, പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു’: ബാർ സമയ ക്രമീകരണത്തിൽ മന്ത്രി MB രാജേഷ് | Bar

കണ്ണൂർ: ബാറുകളുടെ സമയക്രമീകരണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇത് പുതിയ തീരുമാനം അല്ലെന്നും, ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിച്ചിരുന്ന പ്രവർത്തന സമയാനുകൂല്യം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി സമയം ഏകീകരിച്ചതാണെന്നും...

‘ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ’: നവകേരള സർവേയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് | Nava Kerala survey

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്തുവന്നു. ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് നടന്ന സർവേ നിർവഹണ...

എഐ സമ്മിറ്റ് ഒരു ‘പിആർ അഭ്യാസപ്രകടനം’: ചൈനീസ് റോബോട്ട് വിവാദത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi AI Summit Criticism

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi AI Summit Criticism). സമ്മിറ്റ് വെറുമൊരു 'പിആർ അഭ്യാസപ്രകടനം' മാത്രമാണെന്നും ഇന്ത്യൻ പ്രതിഭകളെ...

ഇൻഡോറിലെ ദുരന്തം: നിയമസഭയിൽ വാഗ്വാദം; കോൺഗ്രസിനെ ഭോപ്പാൽ ദുരന്തം ഓർമ്മിപ്പിച്ച് BJP മന്ത്രി | Indore tragedy

ഭോപ്പാൽ: ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷത്തിന്, 1984-ലെ ഭോപ്പാൽ വാതക ദുരന്തം ഓർമ്മിപ്പിച്ച് മറുപടി നൽകി ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. നഗരവികസന മന്ത്രിയുടെ...

പൗരത്വ ആശങ്കകൾക്ക് പരിഹാരമായി ‘നേറ്റിവിറ്റി കാർഡ്’: ബില്ലിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം | Nativity card

തിരുവനന്തപുരം: പൗരത്വം തെളിയിക്കാൻ സഹായകമാകുന്ന രീതിയിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം 'നേറ്റിവിറ്റി കാർഡ്' നൽകുന്നതിനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ...

‘ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകം, കെ-ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്തും’: മന്ത്രി V ശിവൻകുട്ടി | Supreme Court

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ കാര്യത്തിലും വിട്ടുവീഴ്ചാപരമായ തീരുമാനങ്ങൾ മന്ത്രിസഭ കൈക്കൊണ്ടു.(Supreme Court...

‘ചെറിയൊരു അവധാനത ഉണ്ടായി, ഷാഫി നല്ല കുട്ടിയാണ്, പ്രതീക്ഷയുള്ള നേതാവാണ്’: കുറ്റ്യാടിയിലെ വിവാദത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Shafi Parambil

കോഴിക്കോട്: കുറ്റ്യാടിയിലെ വേദിയുണ്ടായ അസ്വാഭാവിക സംഭവങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള സ്വാഭാവികമായ വിഷമമാണ് ഷാഫി പ്രകടിപ്പിച്ചതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.(Shafi...

‘ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ട് ഉണ്ടാക്കിയിട്ടുണ്ടോ?’: MA ബേബി | Sabarimala

ആലപ്പുഴ: ശബരിമലയിൽ അയ്യപ്പഭക്തർക്ക് സുഗമമായി നടന്നുപോകാൻ പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനാണെന്ന് എം.എ. ബേബി. വണ്ടാനത്ത് നിർമ്മിക്കുന്ന പി.കെ.സി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Has anyone made a...

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി സാധ്യതാ പട്ടികയുമായി BJP, രാജീവ് ചന്ദ്രശേഖറടക്കം പ്രമുഖ നേതാക്കൾ ഇടംപിടിച്ചു | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് രൂപമായി. ആദ്യഘട്ടത്തിൽ 30 സീറ്റുകളിലെ സാധ്യത പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പട്ടികയിൽ...