കുട്ടികളില്ലാത്തതിന്റെ പേരിൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച്; ഭാര്യയെ കെട്ടിത്തൂക്കി മരണം ഉറപ്പാക്കി, ഭർത്താവ് പിടിയിൽ | Kozhinjampara Murder Case

കൊഴിഞ്ഞാമ്പാറ: വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും കുട്ടികളില്ലാത്തതിന്റെ പേരിൽ ഭാര്യയെ ഒഴിവാക്കാൻ ക്രൂരമായ ചതിപ്രയോഗം നടത്തിയ ഭർത്താവ് അറസ്റ്റിൽ (Kozhinjampara Murder Case). മേനോൻപാറ സ്വദേശിനി ദീപിക (30) മരിച്ച സംഭവത്തിൽ ഭർത്താവ് ശിവാനന്ദനെയാണ്...

പെറ്റിയല്ല, തലയാണ് മുഖ്യം’; ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് ഒരാഴ്ച കൊണ്ട് പോലീസ് ഈടാക്കിയത് 2.5 കോടി രൂപ | Helmet On Safe Ride Special Drive

പട്ടാമ്പി: സംസ്ഥാനത്ത് ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരെ പിടികൂടാൻ പോലീസ് നടത്തിയ 'ഹെൽമറ്റ് ഓൺ-സേഫ് റൈഡ്' എന്ന സ്പെഷ്യൽ ഡ്രൈവിൽ ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചെടുത്തത് രണ്ടരക്കോടിയിലധികം രൂപ (Helmet On Safe Ride Special...

പാലക്കാട് ട്വന്‍റി20യിൽ കൂട്ടരാജി: NDA സഖ്യത്തിൽ പ്രതിഷേധിച്ച് മുതലമടയിൽ പാർട്ടിയിൽ വിള്ളൽ | Twenty20

പാലക്കാട്: ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ പ്രവർത്തകരുടെ കൂട്ടരാജി. നേരത്തെ ട്വന്റി20യിൽ ലയിച്ചിരുന്ന 'ജനകീയ വികസന മുന്നണി'യുടെ പ്രവർത്തകരാണ് ഒന്നടങ്കം പാർട്ടി വിട്ടത്. സഖ്യരൂപീകരണത്തിൽ പ്രതിഷേധിച്ചുള്ള ഈ...

പാലക്കാട് അധ്യാപകൻ്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ കേസെടുത്തു | Sexual assault

പാലക്കാട്: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിയതോടെ ഇയാൾക്കെതിരെ പോലീസ് മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു....

മംഗലം ഡാമിൽ കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി | Tiger

പാലക്കാട്: മംഗലം ഡാം ഓടംതോട് പ്രദേശത്ത് കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി വെളിപ്പെടുത്തി. പുലർച്ചെ നാലരയോടെ നന്നങ്ങാടി വേലം കുന്നിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കടുവ മുന്നിൽപ്പെട്ടത്.(Tapping worker claims to have spotted...

പാലക്കാട് ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിൽ MPക്ക് കോടതി പിരിയും വരെ തടവും പിഴയും | Shafi Parambil

പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...

കാണാതായ യുവതിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം ഷൊർണൂരിൽ | Missing woman

പാലക്കാട് : ഇന്ന് പുലർച്ചെ മുതൽ കാണാതായ കൂനത്തറ പോണാട് സ്വദേശിനി അലീന ജോൺസണെ ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്വാറിയിൽ ഉച്ചയ്ക്ക് 12:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.(Missing...

‘KT ജലീൽ ഇപ്പോൾ പരാജയ ഭീതിയിൽ : വക്കീൽ നോട്ടീസുമായി സന്ദീപ് വാര്യർ | KT Jaleel

പാലക്കാട്: മുസ്ലിം വിഭാഗത്തിനെതിരെ താൻ വിദ്വേഷ പരാമർശം നടത്തിയെന്ന കെ.ടി. ജലീലിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി സന്ദീപ് വാര്യർ. മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്നോ കഴുത്തിൽ ടയറിട്ട് കത്തിക്കണമെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയൊന്ന്...

ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ ഹാജരാകും | Shafi Parambil

പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എം പി ഇന്ന് കോടതിയിൽ ഹാജരാകും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹം എത്തുക. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനെത്തുടർന്ന്...

നെന്മാറയിൽ ചാരായക്കേസ് പ്രതിയെ മേഖലാ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കി DYFI: വീഴ്ചയിൽ അന്വേഷണം | DYFI

പാലക്കാട്: ചാരായക്കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ നെന്മാറ മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് റദ്ദാക്കി. ഉണ്ണിലാലിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കാൻ കീഴ്ഘടകത്തിന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി. എക്സൈസ് കേസ് നിലവിലുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ്...