Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala

‘കുറ്റക്കാർ ശിക്ഷിക്കപ്പെടണം’; പ്രശോഭവുമായി അടുപ്പമില്ലെന്ന് രമേശ് പിഷാരടി | Ramesh Pisharody on Proshobh Sexual Assault

പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനുമായി തനിക്ക് യാതൊരുവിധ വ്യക്തിബന്ധവുമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി (Ramesh Pisharody on Proshobh Sexual Assault). പീഡനത്തിന്...

വിഷം ഉള്ളിൽച്ചെന്ന മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് അപകടം; മാതാവ് മരിച്ചു | Palakkad Ambulance Accident Jorama Death

പാലക്കാട്: മകനെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ ആംബുലൻസ് അപകടത്തിൽ മാതാവ് മരിച്ചു (Palakkad Ambulance Accident Jorama Death). നല്ലേപ്പിള്ളി നരിച്ചിറ സ്വദേശിനി ജോറാമ്മ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്...

പീഡന പരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു | Prashobh Valsan Suspended Congress Palakkad

പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു (Prashobh Valsan Suspended...

പാലക്കാട്ട് റെക്കോർഡ് ചൂട്: 38.9°C രേഖപ്പെടുത്തി; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ | Palakkad Record Temperature 2026

പാലക്കാട്: കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഇന്ന് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് (Palakkad Record Temperature 2026). സാധാരണ ലഭിക്കേണ്ടതിനേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ...

ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു; പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ ദളിത് യുവതിയുടെ പരാതി | Palakkad Municipality Councilor Harassment Case

പാലക്കാട്: ജോലി വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തതായി പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി (Palakkad Municipality Councilor Harassment Case). നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ...

‘ഞങ്ങൾക്ക് ഡീൽ ജനങ്ങളുമായി മാത്രം’: തൃത്താല തിരിച്ചു പിടിക്കുമെന്ന് ഷാഫി പറമ്പിലും VT ബൽറാമും | Shafi Parambil

പാലക്കാട്: തൃത്താല മണ്ഡലത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഷാഫി പറമ്പിൽ എംപി. രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഷാഫി, യുഡിഎഫിന് 'ഡീൽ' ജനങ്ങളുമായി മാത്രമാണെന്ന് വ്യക്തമാക്കി.(Our...

‘പ്രായാധിക്യം മൂലം കിളിപോയി’: AK ബാലനെതിരെ VK ശ്രീകണ്ഠൻ | AK Balan

പാലക്കാട്: എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വി.കെ. ശ്രീകണ്ഠൻ എംപി. പ്രായധിക്യം മൂലം എ.കെ. ബാലന്റെ 'കിളിപോയെന്നും' അദ്ദേഹത്തിന് സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബിജെപിക്ക് വിൽക്കാൻ മുൻകൈ...

പാലക്കാട് അപരൻമാരുടെ പട: ഒറ്റപ്പാലത്ത് PK ശശിക്ക് വെല്ലുവിളിയായി ശശി PK | PK Sasi

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്ന പാലക്കാട് ജില്ലയിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് തലവേദനയായി അപരൻമാർ രംഗത്ത്. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലങ്ങളിലാണ് പ്രധാനമായും അപരൻമാർ പത്രിക നൽകിയിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ...

‘നിലപാടുകളുടെ രാജകുമാരൻ’: VD സതീശനെ പുകഴ്ത്തി PK ശശി, മുന്നിൽ നിന്ന് നയിക്കാൻ PK ശശി ഉണ്ടാകുമെന്ന് VD സതീശൻ | VD Satheesan

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നപ്പോഴും സതീശനോട് തനിക്ക് വലിയ മതിപ്പും ഇഷ്ടവും...

‘ഈ മഹായുദ്ധം നമ്മൾ ജയിക്കും, നൂറിലധികം സീറ്റുകൾ നേടും, പിണറായി വിജയന് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണം’: VD സതീശൻ | VD Satheesan

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മഹായുദ്ധമാണെന്നും നൂറിലധികം സീറ്റുകൾ നേടി വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിന്റെ...