Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

നായയെ കണ്ട് പരിഭ്രാന്തിയിലായി: പണിമുടക്ക് ദിനത്തിൽ തൃത്താലയിൽ ആന ഇടഞ്ഞു | Elephant

പാലക്കാട്: തൃത്താല സെന്ററിൽ വ്യാഴാഴ്ച പകൽ ആനയിടഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. വഴിമധ്യേ പെട്ടെന്ന് മുന്നിൽപ്പെട്ട ഒരു നായയെ കണ്ട് ഭയന്ന ആന നിയന്ത്രണം വിട്ട് ഓടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പീച്ചിയിൽ ശിവൻ എന്ന...

‘മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, എന്ത് കൊണ്ടാണ് പാർട്ടിയിലേക്ക് തിരിച്ചെടുക്കാത്തത് എന്ന് അറിയില്ല’: A സുരേഷ് | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ. എ. സുരേഷ്. കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും മത്സരിക്കുന്ന കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം...

തണ്ണിമത്തൻ ലോറിയിലെ സ്ഫോടക വസ്തു കടത്ത്: ഡ്രൈവർ നിരപരാധിയെന്ന് കുടുംബം; തെളിവെടുപ്പ് നടത്തി | Explosives

പാലക്കാട്: തണ്ണിമത്തൻ ലോറിയിൽ സ്ഫോടകശേഖരം കടത്തിയ കേസിൽ അറസ്റ്റിലായ അകമ്പടി വാഹനത്തിന്റെ ഡ്രൈവർ ദുരൈരാജിന് സ്ഫോടക കടത്തുമായി ബന്ധമില്ലെന്ന് കുടുംബം. ധർമ്മപുരിയിലെ ടാക്സി ഡ്രൈവറായ ദുരൈരാജ് ഉടമയുടെ നിർദ്ദേശപ്രകാരം ഓട്ടം പോയതാണെന്നും, ഇതിൽ...

വിനോദിനിക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ്: ഇനി സ്വന്തം മണ്ണിൽ വീടൊരുങ്ങും | VD Satheesan

പാലക്കാട്: ചികിത്സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി എന്ന ഒൻപത് വയസ്സുകാരിയുടെ വീട് നിർമ്മാണത്തിനായുള്ള ആദ്യ ഘട്ടം പൂർത്തിയായി. വിനോദിനിക്കും കുടുംബത്തിനും വീട് നിർമ്മിക്കാനായി പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ പല്ലാവൂരിൽ...

പാലക്കാട് പുതിയ പാർട്ടി രൂപീകരിക്കാൻ CPM വിമതർ: ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പോ? | CPM

പാലക്കാട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ സിപിഎം വിമതർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. 'ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി' എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാനാണ് നീക്കം. ജില്ലയുടെ വിവിധ...

‘നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവ്’: മലമ്പുഴയിൽ VSൻ്റെ മുൻ പിഎ സ്ഥാനാർത്ഥിയായേക്കുമെന്ന വാദത്തിൽ VK ശ്രീകണ്ഠൻ MP | UDF

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ യുഡിഎഫ് നീക്കമെന്ന വാദത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എം പി. അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ...

മലമ്പുഴയിൽ VSൻ്റെ മുൻ പിഎ A സുരേഷ് കോൺഗ്രസിനായി ഇറങ്ങുമോ?: അപ്രതീക്ഷിത നീക്കവുമായി പാർട്ടി | Assembly elections

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലമ്പുഴ മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎം മുൻ സംസ്ഥാന സമിതി അംഗവും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനുമായിരുന്ന എ. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ...

രേഖകളില്ലാതെ ഒലവക്കോട്ട് എത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു: മതസ്ഥാപനത്തിന് നിയമസാധുതയില്ലെന്ന് കണ്ടെത്തൽ | Children

പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തിച്ച 21 കുട്ടികളെ ബിഹാറിലേക്ക് തന്നെ തിരിച്ചയച്ചു. ഇവരെ കോഴിക്കോട്ടെ ഒരു മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു. (21 children who arrived in Palakkad without documents...

‘കുടുംബം തകർത്തു’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് | Rahul Mamkootathil

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്. നേരത്തെ നൽകിയ പരാതികളിൽ നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് നീക്കം.(Family was destroyed, New complaint against Rahul Mamkootathil) പരാതിക്കാരൻ ഇപ്പോൾ നാട്ടുകൽ പോലീസിനെ...

ആന്ധ്രയിലെ മലനിരകളിൽ ഒളിവിൽ കഴിഞ്ഞ ലഹരി രാജാവ് പിടിയിൽ: കേരള പോലീസിൻ്റെ സാഹസിക ഓപ്പറേഷൻ | Drug lord

പാലക്കാട്: ആന്ധ്ര - ഒഡീഷ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ ലബുഡു അജിത് കുമാറിനെ കേരള പോലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ അനന്തഗിരി കോണ്ടിബ സ്വദേശിയായ ഇയാളെ പാലക്കാട് കസബ പോലീസാണ്...