Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

‘ഒറ്റപ്പാലത്ത് നിലംതൊടാൻ അനുവദിക്കില്ല’: PK ശശിയെ വെല്ലുവിളിച്ച് A വിജയരാഘവൻ | PK Sasi

പാലക്കാട്: പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എ. വിജയരാഘവൻ. ഒറ്റപ്പാലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയുമെന്നും വർഗ്ഗശത്രുക്കൾക്ക് സൂചി കുത്താനുള്ള ഇടം പോലും ഈ നാട്...

‘രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല’: K സുധാകരനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ | K Sudhakaran

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണൂരിൽ സുധാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അത് വലിയ ആഹ്ലാദത്തോടെ ഏറ്റെടുക്കുമെന്നും,...

ഒറ്റപ്പാലത്ത് PK ശശി മത്സരിക്കും?: സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും | PK Sasi

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശി മത്സരിക്കും. യു ഡി എഫ് സ്ഥാനാർത്ഥിയായി ശശിയെ മത്സരിപ്പിക്കാനാണ് നീക്കം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കും.(PK Sasi to contest from...

‘നല്ല കാര്യങ്ങൾ തുടരാനാണ് ലക്ഷ്യം, സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമില്ല, മുഖ്യ എതിരാളി BJP’: രമേശ് പിഷാരടി | Ramesh Pisharody

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കി നടൻ രമേശ് പിഷാരടി. സ്വന്തം കംഫർട്ടിനേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും...

ഒലവക്കോട് സൗജന്യ നേത്ര-രക്ത പരിശോധനാ ക്യാമ്പ് നാളെ; ആസ്റ്റർ ലാബും അഗർവാൾസ് കണ്ണാശുപത്രിയും കൈകോർക്കുന്നു | Free medical camp Olavakkode

ഒലവക്കോട്: ആസ്റ്റർ ലാബും അഗർവാൾസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര, രക്ത പരിശോധനാ ക്യാമ്പ് നാളെ (മാർച്ച് 18) നടക്കും (Free medical camp Olavakkode). ഒലവക്കോട് ഇസാഫ് (ESAF) ബാങ്ക്...

ഒറ്റപ്പാലത്ത് ചുവരെഴുതി പ്രചാരണം തുടങ്ങി സുരേഷ് ഗോപി: ഒപ്പം മേജർ രവിയും | Suresh Gopi

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തിയാണ് മണ്ഡലത്തിലെ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തത്. മേജർ രവി ബിജെപി സ്ഥാനാർത്ഥിയായി എത്തുമെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് ഇത്.(Suresh Gopi started...

വിവാദ സ്ത്രീവിരുദ്ധ പ്രസ്താവന: നേതാക്കളെ താക്കീത് ചെയ്ത് CPM | Anti-women statement

പാലക്കാട്: പി.കെ. ശശിയെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകളിൽ പാർട്ടി നേതാക്കൾക്ക് സി.പി.എം നേതൃത്വത്തിന്റെ ശാസന. മണ്ണാർക്കാട് ഏരിയ സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കുമാണ് പാർട്ടി താക്കീത് ലഭിച്ചത്.(Controversial anti-women statement,...

‘തീർത്ത് കളയും’: നേതാവിന് PM ആർഷോയുടെ വധഭീഷണിയെന്ന് പരാതി | PM Arsho

പാലക്കാട്: പി.കെ. ശശിയുടെ അനുയായിയും എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയുമായ ഷാനിഫിനെ ഫോണിൽ വിളിച്ച് പി.എം. ആർഷോ വധഭീഷണി മുഴക്കിയതായി പരാതി. വാട്സാപ്പ് കോളിലൂടെയാണ് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യവർഷം നടത്തിയെന്നും ഷാനിഫ് ആരോപിച്ചു.(Complaint...

PK ശശിക്ക് മറുപടി നൽകാൻ പാർട്ടി: CPM രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് | PK Sasi

പാലക്കാട്: പാർട്ടിയെയും ജില്ലാ നേതൃത്വത്തെയും കടന്നാക്രമിച്ചുകൊണ്ട് മുൻ നേതാവ് പി.കെ. ശശി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് മണ്ണാർക്കാട് വച്ചാണ് പാർട്ടിയുടെ രാഷ്ട്രീയ...

ആനയെ തുരത്തുന്നതിനിടെ ദുരന്തം: മണ്ണാർക്കാട് വനംവകുപ്പ് വാച്ചറെ കാട്ടാന കുത്തിക്കൊന്നു | Wild elephant attack Palakkad

പാലക്കാട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം (Wild elephant attack Palakkad). മണ്ണാർക്കാട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വനംവകുപ്പ് താത്കാലിക വാച്ചറായ ഷൈജു...