പാലക്കാട്: കാരാകുറുശ്ശിയിൽ സിപിഎം നേതാവിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീപിടിച്ചു നശിച്ചു. സിപിഎം കിളിരാനി ബ്രാഞ്ച് സെക്രട്ടറി യൂസഫിന്റെ ഉടമസ്ഥതയിലുള്ള കാറും ബൈക്കുമാണ് ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിയമർന്നത്.(Car and bike...
പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴില്‍ നടത്തുന്ന ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ...
പാലക്കാട്: വടക്കഞ്ചേരിയിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ മുഹമ്മദ് റാഫി എന്ന യുവാവാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് സുഹൃത്ത്...
പാലക്കാട്: മേനോൻപറ സ്വദേശി അജീഷ് ശിവന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ലോൺ ആപ്പുകളിൽ നിന്നുള്ള നിരന്തരമായ ഭീഷണി മൂലമാണ് അജീഷ് ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അജീഷിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു....
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങൾ വച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ കൈവിട്ട പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗിന്...