Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala

‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല’: മുല്ലപ്പള്ളി രാമചന്ദ്രൻ | Assembly Elections 

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് തനിക്ക് ഇഷ്ടമുള്ള സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രസിഡൻ്റ് എന്ന നിലയിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാൽ...

“സമയം വർദ്ധിപ്പിച്ചിട്ടില്ല, ഏകീകരിച്ചതേയുള്ളൂ”; ബാർ നയത്തിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി | MB Rajesh Excise Minister

കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എം.ബി. രാജേഷ് (MB Rajesh Excise Minister). ടൂറിസം കേന്ദ്രങ്ങളിൽ നിലവിലുണ്ടായിരുന്ന സമയക്രമം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കുകയാണ്...

“അഴിമതിയിൽ ഇടത്-വലത് ഒത്തുകളി”; ബാർ സമയമാറ്റത്തിൽ രൂക്ഷവിമർശനവുമായി രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar BJP Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ സമയം പുലർച്ചെ വരെ ഏകീകരിച്ച നടപടിയിൽ പിണറായി സർക്കാരിനെതിരെയും യുഡിഎഫിനെതിരെയും ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar BJP Kerala). തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാൻ...

“മാധ്യമങ്ങൾ വികസനം മറച്ചുവെക്കുന്നു”; നവമാധ്യമങ്ങളിൽ ഇടപെടൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം | Pinarayi Vijayan Kannur Speech

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങൾ വീഴ്ച വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Kannur Speech). നല്ല കാര്യങ്ങൾ തമസ്‌കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇത്തരം ഘട്ടങ്ങളിൽ...

‘ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ട് ഉണ്ടാക്കിയിട്ടുണ്ടോ?’: MA ബേബി | Sabarimala

ആലപ്പുഴ: ശബരിമലയിൽ അയ്യപ്പഭക്തർക്ക് സുഗമമായി നടന്നുപോകാൻ പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനാണെന്ന് എം.എ. ബേബി. വണ്ടാനത്ത് നിർമ്മിക്കുന്ന പി.കെ.സി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Has anyone made a...

‘A സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല, എന്നും പാർട്ടി കുടുംബം, പാർട്ടി പറയുന്നത് അനുസരിക്കും’: VA അരുൺകുമാർ | Assembly Elections

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി എസിൻ്റെ മകൻ വി.എ. അരുൺകുമാർ. തങ്ങൾ എന്നും ഒരു പാർട്ടി കുടുംബമാണെന്നും ഇക്കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും...