Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala

  സിനിമയെ വെല്ലുന്ന മോഷണം, വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് കവർന്നു; വീഡിയോ | Wedding Reception Robbery

രാജസ്ഥാനിലെ ജയ്പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ സിനിമയെ വെല്ലുന്ന രീതിയിലുള്ള മോഷണം (Wedding Reception Robbery). വിവാഹ ആഘോഷങ്ങളുടെ ഇടയിൽ വധുവിന്റെ സ്വർണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് കവർന്നത്. ഫെബ്രുവരി 7 -ന് ജഗത്പുരയിലെ...

NSAP പെൻഷൻ പരിഷ്കരണം: ഗുണഭോക്താക്കളുടെ വിവരങ്ങൾ പുതുക്കാൻ കേന്ദ്ര നിർദ്ദേശം; പെൻഷൻ തുക വർദ്ധിപ്പിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു | NSAP Pension Revision 2026

ഡൽഹി : രാജ്യത്തെ പാവപ്പെട്ടവർക്കും വയോധികർക്കും സാമ്പത്തിക സഹായം നൽകുന്ന നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന് (NSAP) കീഴിലുള്ള ഗുണഭോക്താക്കളുടെ വിവരങ്ങൾ അടിയന്തരമായി പുതുക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു...

തടവുകാരുടെ വേതന വർധന: കേരള സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി | Prisoners’ wage hike

ന്യൂഡൽഹി: കേരളത്തിലെ ജയിൽ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് വേതന വർധന ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിച്ചത്....

മുംബൈയിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 25-കാരനായ പ്രതിയെ ദഹിസർ പോലീസ് അറസ്റ്റ് ചെയ്തു (Mumbai Crime News)

താനെ: മുംബൈയിലെ ദഹിസറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 25 വയസ്സുകാരൻ പിടിയിലായി (Mumbai Crime News). ദഹിസർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. 15...

‘സദ്‌ഭാവത്തിൻ്റെയും സാമൂഹിക ഐക്യത്തിൻ്റെയും ആഗോള കേന്ദ്രമായി ഇന്ത്യ നിലകൊള്ളുന്നു’: മോഹൻ ഭാഗവത് | India

ഗൊരഖ്പുർ: ലോകം സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ശാശ്വത സമാധാനത്തിനായി ഭാരതീയ പാരമ്പര്യത്തെ ഉറ്റുനോക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാംസ്കാരിക ഐക്യവും സാഹോദര്യവുമാണ് ഭാരതത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഗൊരഖ്പുരിൽ നടന്ന 'സാമൂഹിക സദ്ഭാവ'...

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ: നാണക്കേട് സഹിക്കാനാകാതെ ബാറ്റ് കൊണ്ട് TV തല്ലിപ്പൊട്ടിച്ച് പാക് ആരാധകൻ | India crushes Pakistan

ന്യൂഡൽഹി: 2026 ട്വന്‍റി 20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് ഓൾഔട്ടായി....

ശബരിമല യുവതീ പ്രവേശനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; നിർണ്ണായക നീക്കം | Sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ചരിത്രവിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: ഇന്ത്യൻ സംഘത്തെ ഓം ബിർള നയിക്കും; വിദേശകാര്യ സെക്രട്ടറിയും ഒപ്പം | Tarique Rahman Swearing-in

ന്യൂഡൽഹി: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും (Tarique Rahman Swearing-in). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക്...

ഹിമാചലിൽ ഫാക്ടറിയിൽ വിഷവാതക ചോർച്ച; എട്ടുപേർക്ക് പരിക്ക്; മാനേജ്‌മെന്റിനെതിരെ കേസ് | Gas Leak Himachal Pradesh

നഹാൻ: ഹിമാചൽ പ്രദേശിലെ സിർമൗറിൽ പ്രവർത്തിക്കുന്ന തിരുപ്പതി ലൈഫ് സയൻസ് ഫാക്ടറിയിൽ വാതക ചോർച്ച (Gas Leak Himachal Pradesh). ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ എട്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ ശാരീരിക അസ്വസ്ഥതകൾ...

പുതിയ പാർട്ടി രൂപീകരിക്കാൻ VK ശശികല: ജയലളിതയുടെ ജന്മദിനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും | VK Sasikala

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വി.കെ. ശശികല ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തന്റെ വിശ്വസ്തരുമായി അവർ ചർച്ചകൾ പൂർത്തിയാക്കി. ജയലളിതയുടെ ജന്മദിനത്തിന് രാമനാഥപുരത്ത് വെച്ച്...