Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

ഭർത്താവിന്റെ രണ്ടാം വിവാഹം: ഹൈദരാബാദിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി | Hyderabad Woman Suicide

ഹൈദരാബാദ്: കുടുംബതർക്കത്തെത്തുടർന്ന് ഹൈദരാബാദിൽ 29-കാരി രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. എസ്. ബാനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ...

ഒറക്കിളിൽ വൻ പിരിച്ചുവിടൽ; ഇന്ത്യയിൽ 12,000 ജീവനക്കാർക്ക് ജോലി നഷ്ടമായി, അടുത്ത ഘട്ടവും ഉടൻ | Oracle Layoffs India

ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ഒറക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു (Oracle Layoffs India). ആഗോളതലത്തിൽ നടത്തുന്ന പുനസംഘടനയുടെ ഭാഗമായി 30,000 പേർക്കാണ് ജോലി നഷ്ടമായത്. ഇതിൽ വലിയൊരു വിഭാഗം...

ആകാശ യാത്രയ്ക്ക് ഇനി ‘തീവില’: വിമാന ഇന്ധനത്തിന് റെക്കോർഡ് വർദ്ധനവ്, ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നേക്കും | ATF price

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ രാജ്യത്ത് വിമാന ഇന്ധന വിലയിൽ സമാനതകളില്ലാത്ത വർദ്ധനവ്. ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഇതോടെ ആഭ്യന്തര, അന്തർദ്ദേശീയ വിമാന...

ഭർത്താവിൻ്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല: അലഹബാദ് ഹൈക്കോടതി | Daughter-in-law

പ്രയാഗ്രാജ്: ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭർതൃമാതാപിതാക്കൾക്ക് മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് ഉത്തരവിട്ടു....

MK സ്റ്റാലിൻ്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് സ്ക്വാഡിൻ്റെ മിന്നൽ പരിശോധന | MK Stalin

ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്റെ പരിശോധന. ചൊവ്വാഴ്ച രാവിലെ തിരുച്ചി-നാഗപട്ടണം ദേശീയ പാതയിലെ സലിയമംഗലത്തു വെച്ചാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിൽ...

ഇന്ധനവിലയിൽ വൻ വർദ്ധനവുമായി IOCL: പ്രീമിയം പെട്രോളിനും ഡീസലിനും വില കൂട്ടി, വിമാന ഇന്ധനത്തിനും റെക്കോർഡ് വില | Fuel prices

ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം ഇന്ധനങ്ങളുടെയും വാണിജ്യ പാചകവാതകത്തിന്റെയും വിലയിൽ വൻ വർദ്ധനവ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങളുടെ പ്രീമിയം പെട്രോൾ വകഭേദമായ XP100, പ്രീമിയം ഡീസലായ എക്‌സ്‌ട്രാ ഗ്രീൻ എന്നിവയുടെ വിലയാണ് വർദ്ധിപ്പിച്ചത്....

FCRA ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ: കടുത്ത രാഷ്ട്രീയ പോരിന് സാധ്യത | FCRA

ന്യൂഡൽഹി: വിവാദമായ എഫ് സി ആർ എ ഭേദഗതി ബിൽ ഇന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിൽ കൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.(FCRA...

പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്ന് രാജ്യം: ഇന്ന് മുതൽ മാറുന്ന പ്രധാന കാര്യങ്ങൾ | Financial year

ന്യൂഡൽഹി: രാജ്യം ഇന്ന് പുതിയ സാമ്പത്തിക വർഷത്തിലേക്ക് (2026-27) പ്രവേശിക്കുന്നു. സാധാരണക്കാരുടെ പോക്കറ്റിനെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഏപ്രിൽ 1 മുതൽ തുടക്കമാകുന്നത്. ആദായനികുതി നിയമത്തിലെ ലഘൂകരണം മുതൽ ഡിജിറ്റൽ...

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം: ആദ്യഘട്ടം 8 സംസ്ഥാനങ്ങളിൽ, കേരളത്തിൽ ജൂൺ 16 മുതൽ | Census

ന്യൂഡൽഹി: നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടപടികൾക്ക് ഇന്ന് തുടക്കമാകും. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, മിസോറം, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ കേന്ദ്രഭരണ...

ആത്മീയതയുടെ മറവിൽ വൻ പീഡന പരമ്പര: VIP ജ്യോൽസ്യൻ അശോക് ഖരാത്തിൻ്റെ ഞെട്ടിക്കുന്ന ക്രൂരതകൾ! | Ashok Kharat

നാസിക്: ആത്മീയതയുടെയും ജ്യോത്സ്യത്തിന്റെയും മറവിൽ നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത്. 'വിഐപി ജ്യോത്സ്യൻ' എന്നും 'ക്യാപ്റ്റൻ' എന്നും അറിയപ്പെട്ടിരുന്ന ഇയാൾ 150-ലധികം സ്ത്രീകളെ...