ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും റിലയൻസ് കമ്മ്യൂണിക്കേഷൻസിനും (RCom) എതിരെ സിബിഐ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു (Anil Ambani CBI FIR). സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ...
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിലെ ശ്രീരാമനായുള്ള തന്റെ വേഷത്തെക്കുറിച്ച് മനസ്സ് തുറന്ന് രൺബീർ കപൂർ (Ranbir Kapoor Ramayana Movie). ന്യൂയോർക്കിൽ നടന്ന സ്പെഷ്യൽ ഐമാക്സ് ട്രെയിലർ...
ചെന്നൈ: തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും കീർത്തി സുരേഷും തമ്മിലുള്ള സൗഹൃദം സിനിമാലോകത്ത് പ്രശസ്തമാണ്. എന്നാൽ രാത്രി 2 മണിയായാൽ കീർത്തിയുടെ പെരുമാറ്റം എങ്ങനെയുള്ളതാണെന്ന് സാമന്ത വെളിപ്പെടുത്തിയ പഴയൊരു അഭിമുഖം ഇപ്പോൾ...
റായ്പൂർ: ഒരാൾക്ക് സ്വന്തം വീടിനുള്ളിൽ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നതിനെ തടയാൻ യാതൊരു നിയമവുമില്ലെന്ന് ഛത്തീസ്‌ഗഢ് ഹൈക്കോടതി നിരീക്ഷിച്ചു. ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലെ രണ്ട് താമസക്കാർക്ക്, വീടിനുള്ളിൽ ക്രിസ്ത്യൻ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസ്...
ബെംഗളൂരു: പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ യാത്രക്കാർക്ക് ഇരുട്ടടിയുമായി ദേശീയപാത അതോറിറ്റിയുടെ ടോൾ നിരക്ക് വർദ്ധന. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിൽ 3 ശതമാനം മുതൽ 5 ശതമാനം...
മീററ്റ്: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ മോഷണം ആരോപിച്ച് ഏഴ് വയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഡീപ്പ് ഫ്രീസറിനുള്ളിൽ പൂട്ടിയിട്ടു. ചൊവ്വാഴ്ച ധൗലാനയിലെ ഷെയ്ഖ്പൂർ ഖിച്ചാര ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവത്തിന്റെ...
പട്‌ന: ബീഹാറിലെ നളന്ദയിൽ പരപുരുഷ ബന്ധം ആരോപിച്ചു യുവതിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത ദാരുണ സംഭവം പുറത്തുവന്നു (Bihar Woman Mob Attack). മാർച്ച് 26-ന് അജയ്പൂർ ഗ്രാമത്തിലാണ്...
നാഗ്പൂർ: വൈവാഹിക ജീവിതത്തിലെ തർക്കങ്ങളെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്താൽ അതിന് ഭാര്യയെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court Ruling Marital Dispute Suicide). ദമ്പതികൾക്കിടയിലെ സാധാരണ കലഹങ്ങളോ അഭിപ്രായ...
ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നിട്ടും ഇന്ത്യയിൽ സാധാരണക്കാരെ ബാധിക്കാത്ത വിധം വില നിയന്ത്രിക്കാൻ കേന്ദ്രത്തിന് സാധിച്ചുവെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ എൽ.പി.ജി വിതരണത്തിൽ 30 ശതമാനം തടസ്സം...
ന്യൂഡൽഹി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ എഫ്.സി.ആർ.എ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ബിൽ...