ന്യൂഡൽഹി: 11 ദിവസത്തെ അനധികൃത അവധിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് ആശ്വാസമേകി സുപ്രീം കോടതി. കോൺസ്റ്റബിളിനെ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച...
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പരസ്പരം കൈകൾ കോർത്തുപിടിച്ചാണ് ഇരുവരും ട്രെയിനിന് മുന്നിലേക്ക്...
ന്യൂഡൽഹി: വിവാദമായ വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽ (FCRA Amendment Bill) നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു (FCRA Amendment Bill 2026). ഉചിതമായ...
ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വില കുത്തനെ കൂടിയതോടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo Flight Rates 2026). അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിലാണ്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അങ്കത്തിനൊരുങ്ങി പ്രമുഖ നടനും സംവിധായകനുമായ സുന്ദർ സി (Sundar C Madurai Central). എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായ 'പുതിയ നീതി കക്ഷി' സ്ഥാനാർത്ഥിയായി മധുരൈ സെൻട്രൽ...
ചണ്ഡീഗഡ്: പഞ്ചാബ് ബിജെപി സംസ്ഥാന ഓഫീസിന് മുന്നിൽ ബുധനാഴ്ച വൈകുന്നേരം സ്ഫോടനം നടന്നു (Chandigarh Blast News). ചണ്ഡീഗഡിലെ സെക്ടർ 37-ൽ സ്ഥിതി ചെയ്യുന്ന ഓഫീസിന് മുൻവശം വൈകുന്നേരം 5:20-ഓടെയാണ് സംഭവം. സ്ഫോടനത്തിൽ...
മംഗലാപുരം: ന്യൂ മാംഗളൂർ തുറമുഖത്തേക്ക് അസംസ്‌കൃത എണ്ണയുമായി രണ്ട് കൂറ്റൻ ടാങ്കറുകൾ കൂടി എത്തിച്ചേർന്നു (New Mangalore Port). മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലേക്കുള്ള (എംആർപിഎൽ) വിതരണത്തിനായാണ് ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിൽ...
ബെംഗളൂരു: കർണാടകയിലെ തുമകുരുവിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനും പിതാവും അറസ്റ്റിലായി (Tumakuru Murder Case). തുമകുരു സ്വദേശിയായ സ്റ്റാലിൻ (29) കൊല്ലപ്പെട്ട സംഭവത്തിൽ ജ്യേഷ്ഠൻ നവീൻ, പിതാവ് ജോൺ പോൾ...
പട്ന: ബിഹാറിലെ നളന്ദയിൽ മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്ക് നേരെ ജനക്കൂട്ടത്തിന്റെ അതിക്രൂരമായ ലൈംഗികാതിക്രമം (Nalanda Bihar Crime). രഹസ്യബന്ധം ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ യുവതിയെ പരസ്യമായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്....
ഡൽഹി: ആന്ധ്രാപ്രദേശിന്റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി (Amaravati Capital). 2026-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബില്ലാണ് സഭ അംഗീകരിച്ചത്. ഭരണകക്ഷിയായ ബിജെപിക്കും ടിഡിപിക്കും പുറമെ കോൺഗ്രസും...