ബംഗളൂരു: 11 മാസം പ്രായമുള്ള മകൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ 29-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി (Bengaluru Techie Suicide). ബംഗളൂരുവിൽ താമസിക്കുന്ന പ്രതിഭ എന്ന യുവതിയാണ് മകന്റെ മരണത്തിലുള്ള...
ഗുവാഹത്തി: അസമിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടം മുറുകുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ആരോപണ പ്രത്യാരോപണങ്ങളുമായി പ്രമുഖ നേതാക്കൾ രംഗത്തെത്തി.(The fight...
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് പങ്കാളിത്തമുള്ള മുംബൈയിലെ പ്രമുഖ റെസ്റ്റോറന്റ് ബാർ ഇപ്പോൾ വലിയ വിവാദത്തിലായിരിക്കുകയാണ്. കോക്ടെയ്‌ൽ ഗ്ലാസിൽ അലങ്കാരത്തിനായി ജീവനുള്ള മീനിനെ ഉപയോഗിച്ചതാണ് മൃഗസ്നേഹികളെയും സോഷ്യൽ മീഡിയയെയും ചൊടിപ്പിച്ചത് (Sanjay...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിൽ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ജനക്കൂട്ടം ബന്ദികളാക്കിയ സംഭവത്തിൽ തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee Malda Hostage Incident). സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഇപ്പോൾ...
ന്യൂഡൽഹി: രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി എംപി അശോക് മിത്തലിനെ നിയമിക്കാൻ ആവശ്യപ്പെട്ട് കത്ത്. നിലവിൽ ഈ പദവി വഹിച്ചിരുന്ന രാഘവ് ഛദ്ദയ്ക്ക് പകരമാണ് മിത്തലിന്റെ നിയമനം. ഇതുസംബന്ധിച്ച് പാർട്ടി...
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കായി എത്തിയ മൂന്ന് വനിതകൾ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഒൻപത് മണിക്കൂറോളം തടഞ്ഞുവെച്ച സംഭവത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി....
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സജീവമായ ഇടപെടലുകൾ നടത്തണമെന്ന് മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. സാധാരണക്കാരെ യുദ്ധത്തിന്റെ പാർശ്വഫലങ്ങൾ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ നിരന്തര നിരീക്ഷണം വേണമെന്ന്...
കൊൽക്കത്ത: കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവയ്‌ക്കൊപ്പം രാജ്യം ഉറ്റുനോക്കുന്നതാണ് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്. 294 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഏപ്രിൽ 23-നും ഏപ്രിൽ 29-നുമാണ് പോളിങ്...
അക്കോള: പോലീസ് കസ്റ്റഡിയിലുള്ള യുവതിയോട് മകളെ ലൈംഗിക ആവശ്യങ്ങൾക്കായി എത്തിച്ചു നൽകാൻ ആവശ്യപ്പെട്ട 54-കാരനായ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ അക്കോള ജില്ലയിലാണ് നാടിനെ നാടുക്കിയ സംഭവം നടന്നത്. സിവിൽ ലൈൻസ് പോലീസ്...
ന്യൂഡൽഹി: 2024-ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നെന്ന് ആരോപണം. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 175-ൽ 164 സീറ്റുകളും നേടി അധികരത്തിലെത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ഡാറ്റയിലാണ് ഇവർ അസ്വാഭാവികത...