Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

‘പറയാൻ പാടില്ലാത്തതാണ് സജി ചെറിയാൻ പറഞ്ഞത്, വെള്ളാപ്പള്ളിയെ വെള്ള പൂശുന്നു എന്നത് ശരിയല്ല, ചില കാര്യങ്ങളോട് യോജിക്കാൻ കഴിയില്ല, ലീഗ് വോട്ട് വാങ്ങിയത് പണം നൽകി’: പാലോളി മുഹമ്മദ് കുട്ടി | Saji Cherian

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ് കുട്ടി. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞതെന്നും നിർഭാഗ്യവശാൽ അത് സംഭവിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Saji Cherian...

’22 സ്റ്റേഷനുകൾ, 200 കി.മീ വേഗത, കേരളത്തിൽ അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട്, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി, ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനകം, ഇനി ഒരു ഇലക്ഷനും ഇല്ല’: ഇ ശ്രീധരൻ | High-speed rail project

മലപ്പുറം: കേരളത്തിലൂടെയുള്ള പുതിയ അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ഇത് സംബന്ധിച്ച് ചർച്ചകൾ പൂർത്തിയാക്കിയതായും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനകം ഉണ്ടാകുമെന്നും അദ്ദേഹം മലപ്പുറത്ത്...

NH 66ൽ മലപ്പുറം ജില്ലയിൽ ജനുവരി 30 മുതൽ ടോൾ പിരിവ് തുടങ്ങും | Toll

മലപ്പുറം: ദേശീയപാത 66-ന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ജനുവരി 30 മുതൽ ടോൾ പിരിവ് ആരംഭിക്കും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും നിത്യയാത്രക്കാർക്കും ഇളവുകൾ...

അമൃത് ഭാരത് എക്സ്‌പ്രസിന് തിരൂരിൽ സ്റ്റോപ്പ്: ആധുനിക സൗകര്യങ്ങൾ | Amrit Bharat

മലപ്പുറം: നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിൻ മലബാറിലെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. ചൊവ്വാഴ്ചകളിൽ നാഗർകോവിലിൽ നിന്നും...

സ്റ്റാഫ് നഴ്‌സ് വാക്-ഇന്‍ ഇന്റര്‍വ്യൂ | Interview

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്) തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി...

സ്റ്റാഫ് നഴ്‌സ് വാക്-ഇന്‍ ഇന്റര്‍വ്യൂ | Interview

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്) തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി...

എല്‍.ബി.എസ് സെന്ററില്‍ സൗജന്യ കംപ്യൂട്ടര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു | Apply Now

ഭിന്നശേഷി പഠന കേന്ദ്രവും എല്‍.ബി.എസ് സെന്ററും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി നടത്തപ്പെടുന്ന ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക്...