മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ്...
മലപ്പുറം: പെരിന്തൽമണ്ണയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നജീബ് കാന്തപുരത്തിന് പകരം പ്രാദേശികരായ നേതാക്കളെ പരിഗണിക്കണമെന്നാണ് ബോർഡുകളിലെ പ്രധാന ആവശ്യം. (Flex boards against Najeeb...
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Senior CPM leader EN...
കാളികാവ്: കർണാടകയിലെ തുമകൂരുവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു (Kalikavu youth death Karnataka accident). മാളിയേക്കൽ തട്ടാരുമുണ്ട പണിക്കരുന്നൻ ഇർഷാദ് അലി...
മലപ്പുറം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം സ്ഥാപിച്ചു. സ്വയം പ്രവർത്തിപ്പിക്കാവുന്ന ഈ ലോക്കറുകൾ വഴി യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ സുരക്ഷിതമായി സ്റ്റേഷനിൽ...
മലപ്പുറം: മലപ്പുറം അരീക്കോട് ചെമ്രകാട്ടൂരിൽ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസ്സുകാരൻ മരിച്ചു (Malappuram child death pickup truck accident). ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാൻ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു...
മലപ്പുറം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഇ. ശ്രീധരൻ നേരിട്ട് രംഗത്തെത്തുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നതിനായുള്ള ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച രാവിലെ 10.30-ന് മലപ്പുറം...
മലപ്പുറം: എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു (Edappal Temple Fireworks Accident). അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ട്...
മലപ്പുറം: ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ചങ്ങരംകുളം അമയിൽ സ്വദേശികളായ നാലംഗ കുടുംബം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.(Moving car...
മലപ്പുറം: അരീക്കോടിന് സമീപം മപ്പാലത്ത് മൂന്ന് പെൺകുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ ബിഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശി ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരെയാണ് അരീക്കോട് പോലീസ്...