മലപ്പുറം: നിലമ്പൂർ ടി.കെ. കോളനിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മുണ്ടേരി അപ്പൻകാപ്പ് സ്വദേശിയായ വെള്ളുത്തേടത്ത് ദാസനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് ആറ് മണിയോടെ കോഴിപ്രമലവാരത്തിന് സമീപമായിരുന്നു സംഭവം.(Wild...
മലപ്പുറം: സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. അദ്ദേഹത്തെ ഇടതുമുന്നണിയിലെത്തിക്കാൻ സിപിഎം നീക്കം സജീവമാക്കി. (Abdurahiman Randathani...
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയ സംഭവത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബിന റഷീദ് എന്നിവരുടെ പ്രതികരണങ്ങൾ...
മലപ്പുറം: മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ വനിതാ ലീഗിനെ അവഗണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി നൂർബിന റഷീദ്. വനിതാ ലീഗ് അണികളുടെ വേദനയാണ് താൻ പങ്കുവെക്കുന്നതെന്നും അവർ പറഞ്ഞു.(Noorbina Rasheed against the candidate...
മലപ്പുറം: തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ പരസ്യ വിമർശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി. പാർട്ടി കമ്മിറ്റികൾ അറിയാതെയാണ് പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ...
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയായി. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങരയിൽ നിന്ന്...
മലപ്പുറം: താനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രചാരണ രംഗത്തിറങ്ങാതെ മന്ത്രി വി. അബ്ദുറഹ്മാൻ. അതൃപ്തിയാണ് മന്ത്രിയുടെ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നാണ് സിപിഎം...
മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ പരസ്യ പ്രതിഷേധം. സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സുകൾക്ക് മുകളിലാണ്...
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാർട്ടിയുടെ കരുത്തുറ്റ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതോടെ വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Unexpected moves...
മലപ്പുറം: നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. കരുളായി കൂറ്റമ്പാറ സ്വദേശിനി രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്തു.(Mother-in-law hacked...