സാദിഖലി തങ്ങൾക്കെതിരെ സൈബർ അധിക്ഷേപം നടത്തിയത് കാപ്പ കേസ് പ്രതി റോഷൻ: പിന്നിൽ 15 കോടിയുടെ ബ്ലാക്ക് മെയിലിംഗ്, പ്രതി ഒളിവിൽ | Sadiq Ali Shihab Thangal

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയത് ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണെന്ന് പോലീസ്. കാപ്പ കേസ് പ്രതിയായ റോഷനാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി. വ്യാജ ദൃശ്യങ്ങൾ...

തവനൂരിൽ UDF സ്ഥാനാർത്ഥിക്ക് വോട്ട് കൂട്ടിയാൽ വിദേശയാത്ര: നേതാവിൻ്റെ പ്രഖ്യാപനത്തിൽ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടർ | UDF

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത്‌ കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ. തവനൂരിലെ തിരഞ്ഞെടുപ്പ്...

മലപ്പുറത്ത് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ | Newborn Baby

മലപ്പുറം : നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ മകനാണ് മരിച്ചത്.(Newborn Baby who was sleeping...

‘CPMന് ഇരട്ടനീതി’: വിമർശിച്ച് കാരാട്ട് റസാഖ് | CPM

മലപ്പുറം: ഇടതുമുന്നണിയുമായുള്ള നീണ്ടകാലത്തെ സഹകരണം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നു. സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിൽ സഹയാത്രികർക്ക് ഇരട്ടനീതിയാണെന്നും കൂടെ നിൽക്കുന്നവരുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടിക്ക്...

സാദിഖലി തങ്ങൾക്കെതിരായ സൈബർ അധിക്ഷേപം: മുസ്ലീം ലീഗിൻ്റെ പരാതിയിൽ കേസെടുത്തു, വ്യക്തിഹത്യയെന്ന് KT ജലീൽ | Sadiq Ali Thangal

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ അധിക്ഷേപത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു. വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട സംഭവത്തിൽ മുസ്ലിം...

കോട്ടക്കലിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; യുവാവ് പിടിയിൽ, ഉപകരണങ്ങൾ പിടിച്ചെടുത്തു | Kottakkal Parallel Exchange Case

കോട്ടക്കൽ: കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന പുത്തൂർ ആട്ടീരി വടക്കേതിൽ സൽമാനുൽ ഫാരിസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു (Kottakkal Parallel Exchange Case). കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ...

‘ആരോപണം തെളിയിച്ചാൽ പത്രിക പിൻവലിക്കും’: അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ച് ഫാത്തിമ തെഹ്‌ലിയ | Fathima Thahiliya

മലപ്പുറം: താൻ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന അഹമ്മദ് ദേവർകോവിലിന്റെ ആരോപണത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തയ്യാറാണെന്ന് അവർ വെല്ലുവിളിച്ചു. (If the allegations...

ഒടുവിൽ മലപ്പുറത്തെയും കാസർഗോട്ടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് LDF: താനൂരിൽ P മുഹമ്മദ് സമീർ | LDF

മലപ്പുറം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലപ്പുറം ജില്ലയിലെ താനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിലും കാസർഗോഡ് മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്നിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.(LDF finally announces remaining candidates for Malappuram and...

‘ആത്യന്തികമായി മുസ്ലീം ലീഗുകാരനാണ്’: പാണക്കാട്ടെത്തി അബ്ദുറഹ്മാൻ രണ്ടത്താണി | Muslim League

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ്...

‘ആദർശപരമായി ലീഗുകാരൻ, പാർട്ടിക്കാരനെന്ന വികാരമാണ് പ്രകടിപ്പിച്ചത്’: അബ്ദുറഹ്മാൻ രണ്ടത്താണി | LDF

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അബ്ദുറഹ്മാൻ രണ്ടത്താണി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരു പാർട്ടിക്കാരൻ എന്ന നിലയിലുള്ള സ്വാഭാവിക വികാരം...