കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരായ സ്ത്രീകളുടെ അതിക്രമം. ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ചുപൊട്ടിക്കുകയും ചെയ്ത മൂന്ന് സ്ത്രീകളെ പൊലീസ്...
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച 43 കാരനായ രാമനാട്ടുകര സ്വദേശിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗിയുടെ സ്രവഫലം നെഗറ്റീവായത്.(Kozhikode Nipah patient tests negative...
കോഴിക്കോട്: മാവൂരിൽ അനധികൃതമായി താമസിച്ചുവന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച്...
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ വടകര കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.(Kafir...
മുക്കം: കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ പതങ്കയം കാലമ്പാറ തൂക്കുപാലത്തിന് സമീപം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി (Kozhikode Pathangayam flash flood tragedy). മലപ്പുറം കുഴിമണ്ണ മുണ്ടംപറമ്പ് സ്വദേശിയായ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അപൂർവ്വമായി കണ്ടുവരുന്ന കവാസാക്കി രോഗം റിപ്പോർട്ട് ചെയ്തു. കടലൂർ സ്വദേശിനിയായ ഒമ്പതുവയസ്സുകാരി ആയിഷ ഹെൽനയാണ് രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഇത് പകർച്ചവ്യാധിയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.(Kawasaki disease...
കോഴിക്കോട്: വെസ്റ്റ് കണ്ണഞ്ചേരിയിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു (Kozhikode train accident child death). കോഴിക്കോട് കല്ലായി റോഡിലെ വെസ്റ്റ് കണ്ണഞ്ചേരി 'മുബസാന'യിൽ...
കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു (AA Rahim MP Fake Facebook Post). പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയായ...
കോഴിക്കോട്: ഏറെ ചർച്ചയായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിലെ തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റി (Kafir screenshot case). കേസിൽ കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന്...
കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ താൽക്കാലിക ജീവനക്കാരൻ ഒളിക്യാമറ സ്ഥാപിച്ചെന്ന ഗുരുതര ആരോപണവുമായി സിപിഐ(എം) നേതൃത്വം രംഗത്ത് (Mavoor Panchayat Hidden Camera Allegation). കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഓഫീസിൽ ഇയാൾ ഒളിക്യാമറ...