ഇടതുപക്ഷവുമായി തെറ്റി പ്രേംകുമാർ കോൺഗ്രസ് വേദിയിൽ; കോട്ടയത്ത് ആവേശകരമായ സ്വീകരണം | Premkumar Actor Congress

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ചുവടുമാറ്റത്തിന് തുടക്കം കുറിച്ച് നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിലെത്തി (Premkumar Actor Congress). കെപിസിസി സാംസ്കാരിക സമിതി (സാഹിതി) സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹത്തെ കോൺഗ്രസ്...

‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടാണോ?’; കെഎസ്ടിഎ വേദിയിൽ ചെണ്ടകൊട്ടിയവർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി | Pinarayi Vijayan Angry KSTA Conference

കോട്ടയം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ രോഷം പ്രകടിപ്പിച്ചു (Pinarayi Vijayan Angry KSTA Conference). മുഖ്യമന്ത്രി...

കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കറുത്ത ബലൂണുകൾ പറത്തി മഹിളാ കോൺഗ്രസ് | CM Pinarayi Vijayan Kottayam Visit

കോട്ടയം: വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan Kottayam Visit) നേരെ യൂത്ത് കോൺഗ്രസ്, കെഎസ് യു, മഹിളാ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി....

‘സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷ, യുവതീ പ്രവേശന വിഷയത്തിൽ BJP ഒന്നും ചെയ്തില്ല’: G സുകുമാരൻ നായർ | Sabarimala

കോട്ടയം: ശബരിമല യുവതീ പ്രവേശനക്കേസിൽ സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആചാര സംരക്ഷണത്തിനായി പഴയ വാശിയോടെ തന്നെ എൻഎസ്എസ് കോടതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം...

‘പണം തിരിച്ചടച്ചു, തെറ്റായൊന്നും പറഞ്ഞിട്ടില്ല’; അയ്യപ്പ സംഗമ വിവാദത്തിൽ പ്രതിപക്ഷത്തിന് മന്ത്രി വി.എൻ വാസവന്റെ മറുപടി | Global Ayyappa Sangamam

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ (Global Ayyappa Sangamam) പേരിൽ അഴിമതി നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളിക്കൊണ്ട് ദേവസ്വം മന്ത്രി വി.എൻ വാസവൻ. നിയമസഭയിൽ താൻ നൽകിയ കണക്കുകൾ സത്യമാണെന്നും ദേവസ്വം ബോർഡ്...

‘കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്, സർക്കാരിന് അധികാരമില്ല’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി VN വാസവൻ | Global Ayyappa Sangamam

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ...

‘പെട്ടെന്നുള്ള ചോരത്തിളപ്പിൽ പറഞ്ഞതല്ല, പാലായിൽ ജോസ് കെ മാണി മത്സരിക്കും, ഞാൻ ഇടുക്കിയിൽ ഉണ്ടാകും’: ആവർത്തിച്ച് റോഷി അഗസ്റ്റിൻ; ഉറപ്പില്ലെന്ന് ജോസ് K മാണി | Roshy Augustine

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും വ്യക്തമാക്കി. അടിമാലിയിൽ വെച്ച് ജോസ് കെ. മാണിയുടെ കയ്യിൽ നിന്നും മൈക്ക്...

‘ഗണേഷിൻ്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ, എന്ത് ഗുണം കിട്ടാനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്? പറയേണ്ടി വന്നാൽ ഞാൻ എല്ലാം പറയും’: തിരുവഞ്ചൂർ രാധാകൃഷ്ണൻ | KB Ganesh Kumar

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മരിച്ച ശേഷവും വേട്ടയാടാൻ ശ്രമിക്കുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും അറിയാവുന്ന ചുരുക്കം...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ LDF ജാഥയുടെ പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്: CCTV ദൃശ്യങ്ങൾ പുറത്ത് | Oommen Chandy

കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ച സംഭവത്തിൽ വഴിത്തിരിവ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ കൊണ്ടുവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ...

സ്വയം തീ കൊളുത്തി പൊന്തക്കാട്ടിൽ ഒളിച്ചു: ഗൃഹനാഥനെ തിരഞ്ഞുപിടിച്ച് ആശുപത്രിയിലെത്തിച്ച് കോട്ടയം പോലീസ് | Fire

കോട്ടയം: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പൊന്തക്കാട്ടിൽ ഓടിമറഞ്ഞ ഗൃഹനാഥനെ സാഹസികമായി കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. വേളൂർ സ്വരമുക്ക് ഭാഗത്താണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Kottayam police rescues...