പാലക്കാട്: കോങ്ങാട് പന്നിക്കോട് സ്വദേശിയായ യുവാവ് ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. പന്നിക്കോട് സ്വദേശി സുനിത്താണ് മരണപ്പെട്ടത്. പഴയ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്നതാണ് അപകടത്തിന് കാരണമായത്.(Youth dies after...
കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗത്തിലും ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി...
കണ്ണൂർ : പാനൂർ വള്ള്യായിലെ കൂടത്തിൽ മഠപ്പുരയിൽ തെയ്യം കെട്ടിനിടെ വൻ സംഘർഷം. പോതിത്തിറ ആഘോഷങ്ങൾക്കിടെയാണ് ക്ഷേത്രമുറ്റത്ത് പോലീസിനെയും വിശ്വാസികളെയും സാക്ഷിയാക്കി സംഘർഷമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.(Clash...
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസ് 'കടക്ക് പുറത്ത്' എന്ന പേരിൽ വെബ്സൈറ്റും കുറ്റപത്രവും പുറത്തിറക്കി. സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഏകോപിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.(Congress launches digital indictment...
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യിലെ (Pallichattambi) നായിക കയാദു ലോഹറിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്....
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ സി.പി.ഐ.എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചുമായിരിക്കും ജനകീയ പ്രതിഷേധം...
കോഴിക്കോട്: മരണത്തിൻ്റെ മുനമ്പിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച ഡ്രൈവർ ഷനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊടിയത്തൂരിൽ വെച്ച് ബസിന് മുന്നിലേക്ക് ഓടിക്കയറിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഷനോജ് പറയുന്നത്...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം...
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ അഴിമതി വിവരങ്ങൾ പുറത്ത്. മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യക്കമ്പനി ഏജന്റുമാരിൽ നിന്ന് പ്രതിമാസം ഏകദേശം എട്ട് ലക്ഷം രൂപയോളം ജീവനക്കാർ കൈക്കൂലിയായി...
പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും നിയമം ലംഘിച്ച് ഷൂട്ടിങ്ങ് നടന്നതായി റിപ്പോർട്ട്. സംവിധായകനെതിരെ നേരത്തെ കേസെടുത്തിരുന്നു. ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര കണ്ടെത്തലുള്ളത്.(Movie shooting took place...