പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട്ട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിലൂടെ കയറിയിറങ്ങി. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. തൃക്കങ്ങോട് വിവേകാനന്ദ - ചാത്തൻ പറമ്പ് റോഡിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. (An...
കൊച്ചി: പ്രസവാവധിയെ മറ്റ് സാധാരണ അവധികൾ പോലെ കണക്കിലെടുക്കാനാവില്ലെന്നും അത് സ്ത്രീകളുടെ നിഷേധിക്കാനാവാത്ത അവകാശമാണെന്നും കേരള ഹൈക്കോടതി. മെഡിക്കൽ സയൻസിൽ ഉന്നതപഠനം നടത്തുന്ന ട്രെയിനികൾക്കും ഈ അവകാശം ബാധകമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര് മുറുകി. സഭയിലെ പ്രതിഷേധങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ പരാമർശത്തെ വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ സമരമുറകളെ ഭരണപക്ഷം പരിഹസിച്ചു.(Opposition boycotts assembly,...
തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് മേൽ കനത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം...
കൊച്ചി: സാറ്റലൈറ്റ് ന്യൂസ് ചാനലായ എം ഫൈവ് ലൈവിന്റെ (M5 Live) എഡിറ്റർ ഇൻ ചീഫായി ശ്രീ. ആർ. അജിത്ത് കുമാറിനെയും ന്യൂസ് ഡയറക്ടറായി ശ്രീ. ജി.കെ. സുരേഷ് ബാബുവിനെയും നിയമിച്ചു. പ്രജ്ന...
മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് ആത്മീയ ചൈതന്യം പകർന്ന് 15 ദിവസം നീണ്ടുനിന്ന മഹാമാഘ മഹോത്സവം ഭക്തിനിർഭരമായി സമാപിച്ചു. സമാപന ദിനമായ ഫെബ്രുവരി 3-ന് നടന്ന പവിത്രമായ അമൃതസ്നാനത്തിൽ ആയിരക്കണക്കിന് ഭക്തർക്കൊപ്പം ഉത്തരേന്ത്യയിൽ നിന്നെത്തിയ...
തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപയാണ്. ഇതോടെ പവന് 1,17,720 രൂപയായി. ഗ്രാമിന് 605 രൂപ കൂടി 14,715 രൂപയായി.(Kerala Gold price...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷ മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി എന്നിവരും തമ്മിലുള്ള...
ആലപ്പുഴ: ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 80 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പാൽപ്പായസത്തിന്റെ വില 160 രൂപയിൽ നിന്ന് 240 രൂപയായി ഉയർന്നു.(Ambalapuzha Palpayasam price increased,...