കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിൽ ഹർജിക്കാരെ ചോദ്യം ചെയ്ത് ഹൈക്കോടതി. സിബിഐ അടുത്ത കാലത്ത് മികച്ച രീതിയിൽ അന്വേഷിച്ച് തെളിയിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ രാജാ...
മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തത വരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിവാദത്തിൽ പാർട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The party has no...
കൊല്ലം: പുനലൂർ പ്ലാച്ചേരിയിൽ കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു. പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.(Couple seriously...
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥയുടെ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ ഉരസലിൽ കെ. മുരളീധരന്റെ രൂക്ഷവിമർശനം. ചാനലുകളിൽ മുഖം കാണിക്കാൻ വേണ്ടി നടത്തുന്ന തള്ളലുകൾ ജനമധ്യത്തിൽ പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.(K...
ആലപ്പുഴ: ആലപ്പുഴ എസ്.ഡി. കോളേജിൽ നാലു വർഷ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. റെഗുലർ, സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പരസ്പരം ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് കേരള സർവ്വകലാശാല പരീക്ഷാഫലം...
മലപ്പുറം: സംസ്ഥാനത്ത് ചൂട് കഠിനമായതോടെ ചിക്കൻപോക്സ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം 285 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സംസ്ഥാനത്ത് നിലവിൽ ഏറ്റവും...
കൊല്ലം: പുനലൂർ ചാലിയക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥൻ (55) ആണ് മരിച്ചത്.(Plantation worker killed in wild boar attack in Punalur)
രാവിലെ...
തിരുവനന്തപുരം: വേനൽ കടുത്തതോടെ പഴവർഗ്ഗങ്ങൾക്ക് ആവശ്യക്കാർ ഏറിയെങ്കിലും വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. റംസാൻ നോമ്പിന്റെ വരവും ഉത്തരേന്ത്യയിലെ വിവാഹ സീസണുമാണ് വില ഉയരാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഇഫ്താർ വിരുന്നുകളിലെ പ്രധാന...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഗോവർധന്റെ വീട്ടിൽ അഞ്ചംഗ സംഘം ഇന്ന് രാവിലെ പരിശോധന നടത്തി. ഗോവർധന്റെ ബാങ്ക് പാസ്ബുക്കുകൾ ഉൾപ്പെടെയുള്ള സുപ്രധാന...