തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. എന്നാൽ, പ്രതികൾ സ്വർണ്ണം ദുരുപയോഗം ചെയ്ത രീതിയുൾപ്പെടെയുള്ള പ്രധാന കുറ്റങ്ങൾ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.(Sabarimala...
കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിൽ 20 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള അവയവമാറ്റ ആശുപത്രി ഉയരുന്നത്. കിഫ്ബി ഫണ്ട്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന എസ്ഐടി അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ടുപോകുന്നതുകൊണ്ടാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തതെന്നും അദ്ദേഹം...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത എസ്ഐടി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രതിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ നോട്ടീസ് അയക്കുകയാണെങ്കിൽ ആ പട്ടികയിൽ ആദ്യം...
കൊച്ചി: നാഗർകോവിലിൽ നിന്ന് കാണാതായ വനിതാ ഡോക്ടറെ കൊച്ചി സിറ്റി പോലീസ് കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയച്ചു. മൂന്ന് മാസം മുൻപാണ് ഇവരെ തമിഴ്നാട്ടിൽ നിന്ന് കാണാതാകുന്നത്. ഫെബ്രുവരി 1 രാത്രി 10 മണിയോടെ...
തൃശൂർ: ഒല്ലൂക്കരയിൽ ചുവരെഴുതിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വികസനത്തിനൊപ്പം വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകുന്ന പ്രചാരണ തന്ത്രമാണ് പാർട്ടി ഇത്തവണ...
തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക...
തൃശൂർ: വടക്കഞ്ചേരി ആറുവരി പാതയ്ക്ക് സമീപം മുളയം റോഡിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻ തീപിടുത്തമുണ്ടായി. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് സാധനങ്ങളിലേക്കും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടർന്നതോടെ പ്രദേശം കറുത്ത...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ....
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കാട്ടുകള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടു തവണ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....