Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

പാലക്കാട്ട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു; സംഭവം വടക്കന്തറയിൽ | Ramesh Pisharody Palakkad

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു (Ramesh Pisharody Palakkad). പാലക്കാട് ടൗൺ സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ വടക്കന്തറയിൽ വെച്ചാണ് സംഭവം. ബിജെപി...

ഭരണത്തുടർച്ച ലക്ഷ്യം വെച്ച് എൽഡിഎഫ്; നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക വ്യാഴാഴ്ച പുറത്തിറക്കും | LDF Manifesto 2026

കോഴിക്കോട്: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) പ്രകടനപത്രിക നാളെ പുറത്തിറക്കും (LDF Manifesto 2026). വികസനത്തുടർച്ചയും പുതിയ ജനക്ഷേമ പദ്ധതികളും വാഗ്ദാനം ചെയ്യുന്ന പത്രികയുടെ പ്രകാശനം രാവിലെ...

“നീ പോ മോനേ വിജയാ…”; പിണറായിക്കെതിരെ മോഹൻലാൽ ഡയലോഗുമായി രേവന്ത് റെഡ്ഡി | Revanth Reddy Kerala Visit

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി (Revanth Reddy Kerala Visit). നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി...

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ മുൻകൂർ ജാമ്യാപേക്ഷ നൽകി | Prashobh C Valsan

പാലക്കാട്: ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ (Prashobh C Valsan) മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മണ്ണാർക്കാട്...

പെരുമ്പാവൂർ ആൾക്കൂട്ട മർദ്ദനം: കൊല്ലപ്പെട്ടത് അസം സ്വദേശി; ആറ് പേർ കസ്റ്റഡിയിൽ | Perumbavoor Mob Lynching

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു (Perumbavoor Mob Lynching). അസം സ്വദേശിയായ നൂറുൽ ഹുസൈൻ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് പേരെ...

ജി. സുധാകരന്റെ ഡ്രൈവർക്ക് വധഭീക്ഷണി; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീക്ഷണി (G Sudhakaran). സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് പരാതി....

‘അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴും’; ജി. സുധാകരനെതിരെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി | Pinarayi Vijayan

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

‘SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കും?’: രാജ്‌നാഥ് സിംഗ് കേരളത്തിൽ | Rajnath Singh

എറണാകുളം: കേരളത്തിലെ പ്രമുഖ മുന്നണികളായ എൽഡിഎഫിനും യുഡിഎഫിനും പ്രീണന രാഷ്ട്രീയം മാത്രമാണുള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പറവൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു മുന്നണികളിലെയും 'എഫ്' എന്ന...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തുടരും, ശനിയാഴ്ച കോടതിയിൽ ഹാജരാക്കും, കസ്റ്റഡി അപേക്ഷ പരിഗണിക്കും | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തന്നെ തുടരും. അദ്ദേഹത്തെ ശനിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരാക്കും.( Ranjith...

പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ | Student

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Class 10th student found dead inside house) വീടിന് സമീപത്തെ ക്ഷേത്രത്തിൽ...