മുംബൈ: 'ജവാൻ' എന്ന സിനിമയിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ ഗംഭീര അരങ്ങേറ്റം കുറിച്ച തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇനി സൽമാൻ ഖാന്റെ നായികയാകുന്നു (Nayanthara Salman Khan Movie). ബോളിവുഡിന്റെ പ്രിയപ്പെട്ട...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1440 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന്...
കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പുകയുന്നതിനിടെ, വിശദീകരണവുമായി മകൻ കിച്ചു സുധി രംഗത്ത് (Kichu Sudhi ). ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് താൻ സുരക്ഷിതനാണെന്നും പ്രേക്ഷകർ നൽകുന്ന...
കൊച്ചി: പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ മുഖം നോക്കാതെ നിലപാടെടുക്കണമെന്ന് നടി ആശ ശരത് (Asha Sharath Interview). തന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകനെ തല്ലിയതായും അയാളെ നിയമത്തിന് മുന്നിൽ എത്തിച്ചതായും...
തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഒ.ജെ. ജനീഷ് വിജയിക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. അന്നമനടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Do not shed crocodile tears,...
തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷൻ വിഹിതവും മുൻകൂറായി വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം...
തിരുവനന്തപുരം: തലസ്ഥാനത്തെ താന്നിമൂടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന, ഉപയോഗിച്ചു തുടങ്ങാത്ത പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.(House collapses after gas cylinder explodes...
തൃശൂർ: കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയായ ശ്രീനാഥിന്റെ മരണം ക്രൂരമായ മർദ്ദനത്തെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സ്കൂളിലെ കെയർടേക്കറായ മഹേഷിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.(Doctor's suspicions unravels the murder of...
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയക്കെതിരെ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ ജില്ലാ ഭരണകൂടം ഇടപെടുന്നു. സംഭവത്തിൽ എൽഡിഎഫ് നേതൃത്വത്തോട് വിശദീകരണം തേടും.(Controversial announcement in Perambra,...
വയനാട്: ജില്ലയിലെ ജനവാസമേഖലയിൽ ഭീതി വിതച്ചിരുന്ന 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. രാവിലെ താത്തൂർ വനമേഖലയിൽ വെച്ചാണ് ദൗത്യസംഘം ആനയെ വിജയകരമായി കീഴ്പ്പെടുത്തിയത്.(Finally the wild elephant which terrorized...