Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala

‘2021-ലെ ബിജെപി ഡീൽ ആവർത്തിക്കുന്നു’: LDFനെതിരെ രമേശ് ചെന്നിത്തല | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ നടക്കുകയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. 2021-ൽ എൽഡിഎഫിന് തുടർച്ചയായി ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും ഇത്തവണയും ആ 'ഡീൽ' ആവർത്തിക്കുകയാണെന്നും അദ്ദേഹം...

‘ഒരു ഡസൻ മന്ത്രിമാരെങ്കിലും പരാജയപ്പെടും, നൂറിലേറെ സീറ്റുകൾ നേടി UDF അധികാരത്തിൽ വരും’: VD സതീശൻ | UDF

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.(UDF...

കിറ്റ് വിവാദം: വാടാനപ്പള്ളിയിൽ നാടകീയ രംഗങ്ങൾ, സൂപ്പർ മാർക്കറ്റ് ഉടമ കസ്റ്റഡിയിൽ, മുകളിലെ മുറിയിൽ നടൻ ദേവൻ | Kit controversy

തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ...

‘പിന്നെ വകുപ്പ് എന്താന്ന് നമുക്കറിയാം’: പ്രസംഗത്തിനിടെ സഭ്യമല്ലാത്ത പരാമർശം നടത്തി ഇടുക്കി DCC പ്രസിഡൻ്റ് | DCC

ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമാകുന്നു. മുൻപ് നടന്ന ഒരു സമരത്തെക്കുറിച്ച് സംസാരിക്കവെ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് സ്വന്തം വസ്ത്രം വലിച്ചുകീറാൻ...

ചുട്ടുപൊള്ളിയ കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ: ഇന്നും നാളെയും 4 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം : കടുത്ത ചൂടിനാൽ വലയുന്ന കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ശരണ്യ എവിടെ?: കേന്ദ്രം ഇടപെടണമെന്ന് കുടുംബം, ശ്രമം ഊർജ്ജിതമെന്ന് DK ശിവകുമാർ, തടിയൻഡമോൾ കൊടുമുടിയിൽ തിരച്ചിൽ തുടരുന്നു | Saranya

മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി. കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ...

തൃശൂരിൽ വീണ്ടും കിറ്റ് വിവാദം: വാടാനപ്പള്ളിയിൽ BJPയുടെ കിറ്റ് വിതരണം തടഞ്ഞ് LDFഉം UDFഉം | Kit controversy

തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ പ്രതിഷേധം. വാടാനപ്പള്ളിയിൽ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ സംയുക്തമായി തടഞ്ഞു. ഇതോടെ പ്രദേശത്ത് നേരിയ...

‘പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണ്, കുതന്ത്രം പാലക്കാട് നടക്കില്ല’: EN സുരേഷ് ബാബു | Shafi Paramabil

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ഇ.എൻ. സുരേഷ് ബാബു. പിഷാരടി തോറ്റാൽ തനിക്ക് വീണ്ടും പാലക്കാട് മണ്ഡലത്തിലേക്ക് മടങ്ങിയെത്താമെന്ന ഷാഫിയുടെ...

ശരണ്യയുടെ തിരോധാനം: കർണാടക മുഖ്യമന്ത്രിയുമായും വനം-ആഭ്യന്തര മന്ത്രിമാരുമായും സംസാരിച്ച് KC വേണുഗോപാൽ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ആവശ്യം | Malayali woman

കോഴിക്കോട്: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനെ (36) കണ്ടെത്താൻ കർണാടക സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി കെ.സി. വേണുഗോപാൽ എംപി. കർണാടക വനംമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച അദ്ദേഹം,...

‘സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, ഓണത്തിനും ക്രിസ്മസിനും 2 സൗജന്യ ഗ്യാസ് സിലിണ്ടർ, ഇത് മോദിയുടെ ഗ്യാരണ്ടി’: നിർമല സീതാരാമൻ പാലക്കാട്ട് | Nirmala Sitharaman

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോങ്ങാട് മണ്ഡലത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയ മന്ത്രി, എൻഡിഎ അധികാരത്തിൽ വന്നാൽ...