Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

FCRA ഭേദഗതി: ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ടെന്ന് കിരൺ റിജിജു | FCRA

തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു. നിയമപരമായ രീതിയിൽ പ്രവർത്തിക്കുന്ന മിഷണറിമാരെയോ സംഘടനകളെയോ പുതിയ പരിഷ്‌കാരങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം...

വെൽഫെയർ പാർട്ടി കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് ഫാത്തിമ തഹ്ലിയ | Fathima Thahiliya

കോഴിക്കോട്: പേരാമ്പ്രയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ഫാത്തിമ തഹ്ലിയ വിട്ടുനിന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന എതിരാളികളുടെ രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.(Fathima Thahiliya abstains...

‘കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദും ഉണ്ട്’: വിവാദ പരാമർശവുമായി ശോഭ കരന്ദലജെ | Love jihad

കൊച്ചി: കേരളത്തിൽ 'ലവ് ജിഹാദ്' കൂടാതെ 'ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദും' നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയുമായി ശോഭ കരന്ദ്ലാജെ. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അവർ.(Not only...

കേരളത്തിൽ UDF ഭരണമുറപ്പിക്കുമെന്ന് ലോക്പോൾ സർവേ: 77 മുതൽ 81 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം | UDF

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം. യുഡിഎഫിന് ഭരിക്കാനാവശ്യമായ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.(Lok poll survey predicts UDF will...

‘UDFൻ്റെ മുന്നേറ്റം മറച്ചു വയ്ക്കാനാണ് ശ്രമിക്കുന്നത്, പ്രീ-പോൾ സർവേകൾ പെയ്ഡ്’: VD സതീശൻ | Pre-poll surveys

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന പ്രീ-പോൾ സർവേകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവേകൾ പെയ്ഡ് ആണെന്നും യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവെക്കാനാണ് ഇവ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ നൂറിലേറെ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price stays the same today ) ഗ്രാമിന്...

വയനാട് ദുരന്ത ബാധിതർക്കായുള്ള ഫണ്ടിൻ്റെ വിവരങ്ങൾ പുറത്തുവിടണം: രാഹുൽ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാർ MP | Rahul Gandhi

കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എംപി സന്തോഷ് കുമാർ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിൽ എൽഡിഎഫിനെതിരെ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മറ്റുള്ളവരെ...

മലയാളികളെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’ ഇനി ഓർമ്മ: മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു | Sarath Unnithan

ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യം. ശരത്തിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിയോഗവാർത്ത...

‘1500 കോടി നൽകാത്തതിൻ്റെ കാരണം വ്യക്തമാക്കണം’: മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത് മന്ത്രി V ശിവൻകുട്ടി | PM Modi

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വികസിത നേമത്തേക്ക്' സ്വാഗതം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി, മണ്ഡലത്തിൽ നടപ്പിലാക്കിയ കോടിക്കണക്കിന്...

തലസ്ഥാനത്ത് മോദി പ്രഭാവം പടരുമോ?: വെല്ലുവിളിയുമായി LDFഉം UDFഉം; രാഹുൽ ഗാന്ധി ഇന്ന് 3 ജില്ലകളിൽ, മുഖ്യമന്ത്രി ധർമ്മടത്ത് | PM Modi

തിരുവനന്തപുരം: ബിജെപി 'എ ക്ലാസ്' മണ്ഡലങ്ങളായി പരിഗണിക്കുന്ന നേമത്തും വട്ടിയൂർക്കാവിലും ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും പൊതുപരിപാടികളും മണ്ഡലങ്ങളിൽ വലിയ ചലനമുണ്ടാക്കുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ടെങ്കിലും,...