Monday, February 16, 2026

വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: യുവാവ് മരിച്ച സംഭവത്തിൽ CCTV ദൃശ്യങ്ങൾ പുറത്ത് | Medical malpractice

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി മരിച്ച യുവാവിന്റെ കുടുംബം. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച കൊല്ലംകോണം സ്വദേശി ബിസ്മിൻ (38) മരിച്ച സംഭവത്തിലാണ് ഭാര്യ ജാസ്മിൻ ഡി.എം.ഒയ്ക്ക് പരാതി നൽകിയത്....

പത്തനംതിട്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് DYFI പ്രവർത്തകൻ ഉൾപ്പെടെ 2 പേർ | Hybrid cannabis

പത്തനംതിട്ട: റാന്നിയിൽ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. സഞ്ജു മനോജ് (24), മുഹമ്മദ് ആഷിഖ് (19) എന്നിവരാണ് പോലീസ് വലയിലായത്. ഡാൻസാഫ് സംഘം നടത്തിയ...

‘സർക്കാരിനെതിരെ ജനവികാരമില്ല, ഫണ്ട് തട്ടിപ്പിൽ പരാതിയുള്ളവർ പോലീസിനെ സമീപിക്കണം, സംഘടനാ കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടേണ്ട, അതിവേഗ റെയിൽപ്പാത അത്യന്താപേക്ഷിതം, എന്തിനാണ് സോണിയ ഗാന്ധിയെ പോറ്റി കാണാൻ പോയത്? ‘: MV ഗോവിന്ദൻ | Government

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ജനവികാരമുണ്ടെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നടത്തിയ ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ ഇതിന് അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല...

മലപ്പുറത്ത് 8 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു: അന്വേഷണം | Baby

മലപ്പുറം: വണ്ടൂരിലെ അമ്മയുടെ വീട്ടിൽ കഴിഞ്ഞിരുന്ന എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്. മരണത്തിൽ ആശുപത്രി അധികൃതർ അസ്വാഭാവികത...

‘പറയാൻ പാടില്ലാത്തതാണ് സജി ചെറിയാൻ പറഞ്ഞത്, വെള്ളാപ്പള്ളിയെ വെള്ള പൂശുന്നു എന്നത് ശരിയല്ല, ചില കാര്യങ്ങളോട് യോജിക്കാൻ കഴിയില്ല, ലീഗ് വോട്ട് വാങ്ങിയത് പണം നൽകി’: പാലോളി മുഹമ്മദ് കുട്ടി | Saji Cherian

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ് കുട്ടി. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞതെന്നും നിർഭാഗ്യവശാൽ അത് സംഭവിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Saji Cherian...

‘അതിവേഗ റെയിൽ വരട്ടെ, സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതിയാണ്, ഏത് നല്ല നിർദേശത്തെയും UDF സ്വാഗതം ചെയ്യും’: VD സതീശൻ | High-speed rail

കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽ സൗകര്യം അത്യാവശ്യമാണെന്നും എന്നാൽ അത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിൽവർ ലൈൻ പദ്ധതിയെ എതിർത്തത് വികസനവിരോധം കൊണ്ടല്ല, മറിച്ച് അതിന്റെ പാരിസ്ഥിതികവും...

‘കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം’: ഓർമ്മക്കുറിപ്പുമായി വിനയൻ | Kalpana

കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത കൽപ്പന വിടപറഞ്ഞിട്ട് പത്ത് വർഷം തികയുന്നു. ഹാസ്യ നടി എന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതെ സ്വഭാവ നടിയായും മികച്ച അഭിനേത്രിയായും തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ...

‘കട്ടിളപ്പാളി മാറ്റിയിട്ടില്ല, പഴയ വാതിലിൽ നിന്ന് സ്വർണ്ണം മാറ്റിയില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുതിയ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നു. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്ന് സ്വർണ്ണം നീക്കം ചെയ്തിട്ടില്ലെന്നുമാണ് പോറ്റി എസ്.ഐ.ടിക്ക്...

മാറ്റമില്ലാതെ സ്വർണ്ണവില : ഉയരത്തിൽ തുടരുന്നു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. ഉയരത്തിൽ തന്നെയാണ് സ്വർണ്ണം തുടരുന്നത്. പവന് 1,17,520 രൂപ എന്ന നിലയിലും, ഗ്രാമിന് 14,690 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം...

കണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: തലശ്ശേരി സ്വദേശിക്ക് 45 ലക്ഷം രൂപ നഷ്ടമായി | Digital arrest scam

കണ്ണൂർ: സൈബർ തട്ടിപ്പുകാരുടെ 'ഡിജിറ്റൽ അറസ്റ്റ്' വഴി കണ്ണൂരിൽ വയോധികന് ലക്ഷങ്ങൾ നഷ്ടമായി. തലശ്ശേരി സ്വദേശിയായ 77-കാരനാണ് 45 ലക്ഷം രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇത്രയും...