Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCareerസ്ത്രീകൾക്ക് തൊഴിൽ പരിശീലനം | Job Training

സ്ത്രീകൾക്ക് തൊഴിൽ പരിശീലനം | Job Training

🎙️ Latest Podcast

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. ജനുവരി 16ന് വാഴയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളിലും ജനുവരി 22ന് കൂൺ കൃഷിയിലുമാണ് പരിശീലനം. കൊച്ചിയിലെ ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്, 9072600771. ( Job Training)

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.