Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeEducationനിഷ് ന്റെ ‘മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് - തിരിച്ചറിയലും പ്രതിരോധവും’ -...

നിഷ് ന്റെ ‘മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് – തിരിച്ചറിയലും പ്രതിരോധവും’ – സെമിനാർ 16ന് | Nish

🎙️ Latest Podcast

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്), സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ”മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് – തിരിച്ചറിയലും പ്രതിരോധവും” എന്ന വിഷയത്തിൽ ജനുവരി 16 ന് സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. (Nish)

രാവിലെ 10:30 മുതൽ 12:30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും, നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന സെമിനാറിൽ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. ശ്രുതി എസ് നായർ നേതൃത്വം നൽകും. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/EgYLU5degtXYNgpQ9, സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer, കൂടുതൽ വിവരങ്ങൾക്ക്: 8848683261, www.nidas.nish.ac.in

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.