കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമതനായി നാമനിർദ്ദേശ പത്രിക നൽകിയ കൊയ്യം ജനാർദ്ദനനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു....
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ 'ഷുവർ സീറ്റിൽ' കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ 'വക്കുപൊട്ടിയ കോടാലി'യാണെന്നും സ്വന്തമായി അഭിപ്രായമില്ലാത്തയാളെയാണ് ഇത്തരം കാര്യങ്ങൾക്കായി...
കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ വിവാദമായ പരാമർശത്തിൽ ഇടപെട്ട് ഹൈക്കോടതി. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ സ്വീകരിച്ച നടപടികൾ എന്താണെന്ന് കോടതി ചോദിച്ചു. കെഎസ്‌യു...
തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനത്തെക്കുറിച്ച് സംസാരിക്കാനില്ലാത്തതുകൊണ്ടാണ് സിപിഎം 'ഡീൽ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Lying to create...
ആലപ്പുഴ: കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് രാഷ്ട്രീയ കച്ചവടങ്ങൾ നടക്കുന്നതെന്ന് ശശി തരൂർ എംപി. കായംകുളത്തെ സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. (Congress' only deal is...
കൊച്ചി: കേരളത്തിൽ ഇടത് സർക്കാരിന്റെ ഭരണത്തുടർച്ചയാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടനും സംവിധായകനുമായ സോഹൻ സീനുലാൽ (Sohan Seenulal Political Statement 2026). ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടതെന്നും അല്ലാതെ തമ്മിലടിക്കുന്നവരുടെ...
കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ (Akhil Marar Thrikkakara NDA Candidate). വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നടന്ന ഒരു...
തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ തിരിച്ചുവരവ് അസാധ്യമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. ബിജെപിയിൽ വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ സമാധാനമുണ്ടെന്നും തനിക്ക് അനുകൂലമായ തരംഗമാണ് മണ്ഡലത്തിലുള്ളതെന്നും അവർ പറഞ്ഞു.(I feel sad when I...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കാതെ തന്നെ സ്വന്തം വീട്ടിലിരുന്ന് വോട്ട്...
തൃശൂർ: ആർഎസ്എസുമായി ചേർന്ന് മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തെ 'ശുദ്ധ അസംബന്ധം' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടുകൾക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്നും...