Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

‘CPIM ആണ് യഥാർത്ഥ ശവംതീനികൾ, പച്ചക്കള്ളമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതി വച്ചിരിക്കുന്നത്’: VD സതീശൻ | CPIM

ഇടുക്കി: രക്തസാക്ഷികളുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ വെട്ടിച്ച സിപിഐഎമ്മാണ് യഥാർത്ഥത്തിൽ 'ശവംതീനികൾ' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കണ്ണുനീർ പോലും രാഷ്ട്രീയ ലാഭത്തിനായി സിപിഐഎം മാർക്കറ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം...

ഗുജറാത്തികളെ കുറിച്ചുള്ള ഖാർഗെയുടെ പരാമർശം: രാഷ്ട്രീയ വിവാദം പുകയുന്നു, വിമർശിച്ച് പറയണമെന്ന് BJP | Kharge

ഇടുക്കി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്ലികാർജുൻ ഖാർഗെ ഗുജറാത്തികളെക്കുറിച്ച് നടത്തിയ പരാമർശം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. ഖാർഗെയുടെ പ്രസ്താവന ഗുജറാത്ത് ജനതയെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം തകർക്കുന്നതാണെന്നും...

ലൗ ജിഹാദ് പരാമർശം: PK കൃഷ്ണദാസിനെതിരെ റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, നിയമോപദേശവും തേടി | PK Krishna Das

തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. നടപടി സ്വീകരിക്കാനായി നിയമോപദേശവും...

കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ്: വാഗ്ദാനങ്ങളുമായി സാബു M ജേക്കബ് | Sabu M Jacob

കൊച്ചി: ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ ബൃഹത്തായ പാക്കേജ് നടപ്പാക്കുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ...

‘ഞാനല്ലാതെ മറ്റാര് എന്ന് ഉമ്മൻ‌ ചാണ്ടി പേരിന് മുന്നിൽ ചേർത്ത് വച്ചിട്ടില്ല, കേരളത്തിൽ BJP – LDF പങ്കാളിത്ത സഖ്യം’: രാഹുൽ ഗാന്ധി തൃശ്ശൂരിൽ | Rahul Gandhi

തൃശ്ശൂർ: കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-എൽഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശ്ശൂരിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി...

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, ട്വൻ്റി20യിൽ പൊട്ടിത്തെറി: പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ | Twenty20

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ട്വന്റി20യിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്റി ട്വന്റി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പൂജ ജോമോൻ വാർത്താ സമ്മേളനത്തിൽ...

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം: കേസെടുക്കാൻ നിർദേശിച്ച് കോടതി; പിന്നാലെ കേസെടുത്ത് പോലീസ്, BJP പ്രതിരോധത്തിൽ | Kit controversy

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിനായി ഓർഡർ നൽകിയ വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ...

‘കഴിഞ്ഞ 10 വർഷത്തിൽ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് തോന്നുന്നുണ്ടോ? LDFഉം BJPയും തമ്മിൽ രഹസ്യ ധാരണ’: പ്രിയങ്ക ഗാന്ധി | LDF

കണ്ണൂർ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. പേരാവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രിയങ്ക 'ഡീൽ' ആരോപണം ആവർത്തിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ...

‘LDFഉം UDFഉം അധികാരത്തിൽ എത്തിയാൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കും’: PK കൃഷ്ണദാസ്, തള്ളി BJP സംസ്ഥാന അധ്യക്ഷൻ | LDF

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് വേദിയിൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട് പി.കെ. കൃഷ്ണദാസ് നടത്തിയ പരാമർശം വിവാദമാകുന്നു. എന്നാൽ, കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ...

‘ഇന്ദിരാ ഗാന്ധി നല്ല നേതാവായിരുന്നു, അവരുടെ പേരാണ് വ്യാജ ഗ്യാരന്റിക്ക് നൽകിയത്, കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗ്’: രാജീവ് ചന്ദ്രശേഖർ | Congress

തിരുവനന്തപുരം: കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നൽകാൻ...