കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest...
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പാലാ മണ്ഡലത്തിൽ പോരാട്ടച്ചൂട് പാരമ്യത്തിലെത്തി. വികസന പദ്ധതികളെച്ചൊല്ലി മാണി സി. കാപ്പനും ജോസ് കെ. മാണിയും പരസ്യമായി ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ തവണത്തെ തോൽവിക്ക് ഇത്തവണ പാലായിൽ പകരം...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (Kerala Assembly Election 2026) സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. ഗ്രൂപ്പ് സമവാക്യങ്ങൾക്കും മറ്റ് പരിഗണനകൾക്കും അപ്പുറം 'വിജയസാധ്യത'...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജാഥ അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കെ, ശശി തരൂർ എംപിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി ( V D Satheesan Meets...
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 10 സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈ പവർ കമ്മിറ്റി തീരുമാനിച്ചു (UDF Seat Sharing Row). ജോസഫ് ഗ്രൂപ്പിന്റെ...
കോതമംഗലം: കേരള കോൺഗ്രസിന്റെ (ജോസഫ്) കൈവശമുള്ള നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾക്കെതിരെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് രംഗത്ത് (Kerala Assembly Election 2026). സീറ്റുകൾ വെച്ചുമാറുന്നതിനെക്കുറിച്ചോ വിട്ടുനൽകുന്നതിനെക്കുറിച്ചോ മുന്നണിയിൽ യാതൊരുവിധ...