Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

ശശീന്ദ്രനെതിരെ പടയൊരുക്കം; എലത്തൂരിൽ മുക്കം മുഹമ്മദിനെ നിർദ്ദേശിച്ച് എൻസിപി ജില്ലാ കമ്മിറ്റി | AK Saseendran Elathur Seat

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷ തീരുമാനം (AK Saseendran Elathur Seat). ശശീന്ദ്രന് പകരം മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന...

‘ആര് ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിന്നാലും ജയിക്കും’: പേരാവൂർ വിഷയത്തിൽ പ്രതികരിച്ച് KK ശൈലജ | LDF

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് കെ.കെ. ശൈലജ. ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവിടെ ആര് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് വിജയിക്കുമെന്നും അവർ പറഞ്ഞു.(Whoever stands as the...

പേരാവൂർ പിടിക്കാൻ വജ്രായുധമിറക്കി CPM: KPCC പ്രസിഡൻ്റിനെതിരെ KK ശൈലജ മത്സരിക്കും| KK Shailaja

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സിറ്റിംഗ് മണ്ഡലമായ മട്ടന്നൂരിൽ...

സിപിഐയിൽ ടേം വ്യവസ്ഥ കർശനം: 6 സിറ്റിംഗ് എംഎൽഎമാർ പുറത്ത്; മന്ത്രിമാർ അതത് മണ്ഡലങ്ങളിൽ തുടരും | CPI Candidate List Kerala 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയിൽ 'മൂന്ന് ടേം' വ്യവസ്ഥ നിർബന്ധമാക്കി സിപിഐ. ഇതോടെ ചിറ്റയം ഗോപകുമാർ, ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ഇ.എസ്. ജയലാൽ, പി.എസ്. സുപാൽ, വി. ശശി എന്നീ...

കണ്ണൂർ കോട്ടയിൽ പടയൊരുക്കം: പി.കെ. ശ്യാമളയോ സുകന്യയോ? പയ്യന്നൂരിൽ മധുസൂദനൻ തന്നെ; സി.പി.എം. പട്ടിക ഇന്ന് തീരുമാനിക്കും | CPM Kannur Candidate List 2026

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും (CPM Kannur Candidate List 2026). പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള...

ആലപ്പുഴയിൽ സി.പി.എം പട്ടിക വെട്ടി സംസ്ഥാന നേതൃത്വം; യു. പ്രതിഭ വീണ്ടും കായംകുളത്ത്; കുട്ടനാട് എൻ.സി.പിക്ക് തന്നെ | CPM Alappuzha Candidate List 2026

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആലപ്പുഴ ജില്ലാ ഘടകത്തിന് തിരിച്ചടി (CPM Alappuzha Candidate List 2026). കായംകുളത്ത് യു. പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ. നാസറിനെയോ കെ.എച്ച്. ബാബുജാനെയോ...

ഏപ്രിൽ മൂന്നാം വാരം കേരളത്തിൽ വോട്ടെടുപ്പ് നടന്നേക്കും: ബംഗാളിൽ 5ൽ കൂടുതൽ ഘട്ടങ്ങളിലായി വോട്ടെടുപ്പ് | Polling in Kerala

ന്യൂഡൽഹി: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, വോട്ടെടുപ്പ് തീയതികൾ സംബന്ധിച്ച സൂചനകൾ പുറത്തുവരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 15-ഓടെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Polling in Kerala likely to...

വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന് ഭർത്താവ് ജോർജ് ജോസഫ്: സിപിഎം നേതൃത്വത്തെ സമീപിച്ചതായി റിപ്പോർട്ട് | Veena George

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തെ സമീപിച്ചു. വ്യക്തിപരമായ കാരണങ്ങളും കുടുംബപരമായ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നേതാക്കളെ വിവരം...

എറണാകുളത്ത് ഇടത് പടയൊരുക്കം: ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും, തൃപ്പൂണിത്തുറയിൽ കെ.എൻ ഉണ്ണികൃഷ്ണൻ? | Assembly Elections

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചനയെങ്കിലും ചില...

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല; സ്ഥാനാർത്ഥി വിവാദത്തിൽ മറുപടിയുമായി എം.എം. മണി | MM Mani Udumbanchola Seat

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി എം.എം. മണി (MM Mani Udumbanchola Seat). സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയതായി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പാർട്ടി എന്ത്...