Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

നിയമസഭാ പോരാട്ടം: നാട്ടികയിൽ സി.സി മുകുന്ദനെ പരിഗണിച്ചേക്കില്ല; സ്ഥാനാർത്ഥി ചർച്ചകളിൽ നിർണ്ണായക മാറ്റങ്ങളുമായി കോൺഗ്രസ് | Congress candidate list Kerala 2026

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവേ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിൽ നിർണ്ണായക തീരുമാനങ്ങൾ (Congress candidate list Kerala 2026). നാട്ടിക നിയസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി...

എൻ.സി.പിയിൽ വൻ വിള്ളൽ; ആയിരത്തിലധികം പ്രവർത്തകർ രാജിവെച്ചു, കേരള കോൺഗ്രസ് (എം) ലേക്ക് | NCP resignation Kerala

തിരുവനന്തപുരം: സംസ്ഥാന നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് എൻ.സി.പിയിൽ കൂട്ടരാജി (NCP resignation Kerala). സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ആയിരത്തിലധികം പ്രവർത്തകരും പാർട്ടി വിട്ടു. രാജിവെച്ചവർ ജോസ്...

G സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനാകുമോ?’: സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി | G Sudhakaran

ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നത നിലനിൽക്കെ, സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ സുധാകരൻ സ്വീകരിച്ച ഈ നീക്കം...

‘ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രം, നിങ്ങൾക്ക് മറവി രോഗമുണ്ടോ?’: KC വേണുഗോപാൽ | KC Venugopal

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ, തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായ ഭാഷയിൽ കെ.സി. വേണുഗോപാൽ തള്ളി. താൻ മത്സരിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പലവട്ടം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും...

വട്ടിയൂർക്കാവിൽ K മുരളീധരൻ, നേമത്ത് വൈഷ്ണ സുരേഷ്?: കോൺഗ്രസ് സാധ്യത പട്ടിക പുറത്ത് | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോൺഗ്രസിന്റെ പ്രാഥമിക പട്ടിക തയ്യാറായി. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ തിരിച്ചെത്തുമ്പോൾ നേമത്ത് വൈഷ്ണ സുരേഷിനെയാണ് പാർട്ടി പരിഗണിക്കുന്നത്. കോവളത്ത്...

എംപിമാരുണ്ടേൽ മത്സരിക്കാനില്ല: കോൺഗ്രസിലെ മുതിർന്ന നേതാക്കൾ | Congress

തിരുവനന്തപുരം: ലോക്‌സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത്. എംപിമാർ മത്സരരംഗത്തിറങ്ങിയാൽ തങ്ങൾ വിട്ടുനിൽക്കുമെന്ന് പല നേതാക്കളും നിലപാട് അറിയിച്ചു കഴിഞ്ഞു.(If MP's are contesting, we'll not...

‘കക്കാനും കയ്യിട്ട് വാരാനും മറ്റാരുണ്ട്?’: LDFനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പുറത്തിറക്കിയ "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ" എന്ന പ്രചാരണ മുദ്രാവാക്യം രാഷ്ട്രീയ വിവാദത്തിലേക്ക്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ആയുധമാക്കി, ഇതേ മുദ്രാവാക്യത്തെ തിരിച്ചടിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.(Youth Congress...

നിയമസഭയിൽ കളം പിടിക്കാൻ MPമാർ: കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് ഡൽഹിയിൽ അന്തിമ രൂപമാകും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ എംപിമാർ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. (Congress' first phase candidate list to be finalized in...

“മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ…”; പുതിയ പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി ഇടതുമുന്നണി | LDF election slogan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് ഇടതുമുന്നണി (LDF) തങ്ങളുടെ പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി (LDF election slogan). "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ..." എന്ന ചോദ്യമുയർത്തിയാണ് ഇത്തവണ ഇടതുപക്ഷം ജനവിധി...

“തിരുവനന്തപുരത്ത് ഞാൻ തന്നെ”; കോൺഗ്രസിലെ പോസ്റ്റർ യുദ്ധത്തിനിടെ നിലപാട് വ്യക്തമാക്കി സി.പി. ജോൺ | CP John candidate

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സി.എം.പി (CMP) തന്നെ മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സി.പി. ജോൺ (CP John candidate). മണ്ഡലം സി.എം.പിക്ക് നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധവും...