Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: സണ്ണി ജോസഫ് ജനവിധി തേടുന്നത് പേരാവൂരിൽ? KPCC പ്രസിഡൻ്റിൻ്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാന് നൽകിയേക്കും | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ നിന്നായിരിക്കും ജനവിധി തേടുകയെന്ന് സൂചന. സണ്ണി ജോസഫ് സജീവ തെരഞ്ഞെടുപ്പ് രംഗത്തേക്ക് നീങ്ങുന്നതോടെ കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല...

പാലക്കാട് പുതിയ പാർട്ടി രൂപീകരിക്കാൻ CPM വിമതർ: ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പോ? | CPM

പാലക്കാട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ സിപിഎം വിമതർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. 'ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി' എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാനാണ് നീക്കം. ജില്ലയുടെ വിവിധ...

നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഈ മാസം 21ന്; ഹിയറിങ് നടപടികൾ പൂർത്തിയാകുന്നു | Assembly elections

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളിൽ പൂർത്തിയായി വരുന്നതായി...

‘മത്സരിക്കുന്ന കാര്യമൊക്കെ പാർട്ടി ആലോചിച്ച് തീരുമാനിക്കും, റോഷി അഗസ്റ്റിൻ സ്നേഹക്കൂടുതൽ കൊണ്ട് പറഞ്ഞതാണ്’: ജോസ് കെ മാണി | Roshy Augustine

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പാലായിൽ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം 'സ്നേഹക്കൂടുതൽ' കൊണ്ട് ഉള്ളതാണെന്ന് ജോസ് കെ. മാണി. റോഷി അഗസ്റ്റിൻ തന്നോടുള്ള സ്നേഹം കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ് 2026: ഒരുക്കങ്ങൾ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ നിർദ്ദേശം | Assembly Elections 2026

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ...

തിരഞ്ഞെടുപ്പ് അടുക്കുന്നു; കേരളത്തിൽ ഉദ്യോഗസ്ഥരുടെ വൻ സ്ഥലംമാറ്റത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ | Kerala Assembly Election 2026

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക നീക്കം (Kerala Assembly Election 2026). തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള...

‘നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവ്’: മലമ്പുഴയിൽ VSൻ്റെ മുൻ പിഎ സ്ഥാനാർത്ഥിയായേക്കുമെന്ന വാദത്തിൽ VK ശ്രീകണ്ഠൻ MP | UDF

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ യുഡിഎഫ് നീക്കമെന്ന വാദത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എം പി. അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ...

‘ജോസ് K മാണി പാലായിൽ തന്നെ മത്സരിക്കും’: പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ | Jose K Mani

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണിയോട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുന്നതിനിടെ ഇടപെട്ട മന്ത്രി, അദ്ദേഹം പാലായിൽ തന്നെ മത്സരിക്കും"...

‘KPCC നേതാക്കൾ സംസാരിച്ചിരുന്നു, ഒരു മറുപടിയും അവരോട് പറഞ്ഞിട്ടില്ല, കാര്യങ്ങൾ വെളിപ്പെടുത്താനില്ല, ഇപ്പോഴും ഇടതുപക്ഷ അനുഭാവി, മാർക്സിസ്റ്റ് പാർട്ടി ഇന്ത്യയിൽ ഉണ്ടാകണം, പുറത്താക്കിയത് എന്തിനെന്ന് മനസിലായിട്ടില്ല’: A സുരേഷ് | KPCC

തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും...

‘മറ്റെവിടെ മത്സരിക്കും?’: തിരുവനന്തപുരം സെൻട്രലിനായി രംഗത്തെത്തി VS ശിവകുമാർ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം സെൻട്രലിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ തനിക്ക് തന്നെ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് മുൻ മന്ത്രി വി.എസ്. ശിവകുമാർ. എന്നാൽ, കെ....