തിരുവനന്തപുരം: നാടകീയമായ ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായെന്ന് സൂചന. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ കണ്ണൂരിൽ മുൻ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുക.(Assembly...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം സെൻട്രലിൽ കരമന ജയനെ മാറ്റി കുമ്മനത്തെ പരിഗണിച്ചേക്കും....
തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചുനിന്നു. സിറ്റിംഗ് എംപിമാർ...
ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. ബുധനാഴ്ച വൈകുന്നേരത്തോടെ പട്ടിക (Congress Candidate List) പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും, തർക്കങ്ങൾ പരിഹരിക്കാനാവാതെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം രാത്രി വൈകിയും തുടരുകയാണ്....
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും (Pinarayi Vijayan). രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ പോസ്റ്ററുകൾ അച്ചടിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് (Deepthi Mary Varghese). പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല സൂചനകളെത്തുടർന്നാണ്...
കണ്ണൂർ: എൽ.ഡി.എഫിനെതിരെ എതിരാളികൾ അഴിച്ചുവിടുന്ന നുണപ്രചാരണങ്ങളെ ഓരോന്നായി പൊളിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Dharmadam speech). മമ്പറത്ത് നടന്ന ധർമ്മടം മണ്ഡലം എൽ.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരായ രീതിയിൽ...
പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ലെന്ന് കണ്ടെത്തി (Lakshmipriya Twenty-20 candidate Perumbavoor). നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ താമസിക്കുന്ന ലക്ഷ്മിപ്രിയയുടെ പേര്...
കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കാസർഗോഡ് ഡിസിസിയിൽ പൊട്ടിത്തെറി. ജില്ലാ നേതൃത്വവുമായോ പ്രാദേശിക പ്രവർത്തകരുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് അടിച്ചേൽപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം.(DCC...