ICUവിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സെൽഫി എടുത്ത് പുലിവാല് പിടിച്ച് ആരോഗ്യമന്ത്രി | Veena George

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെ ഡിസ്ചാർജ് ചെയ്ത മന്ത്രി, തുടർചികിത്സയ്ക്കായി റോഡ് മാർഗ്ഗം തിരുവനന്തപുരം മെഡിക്കൽ...

കണ്ണൂരിലെ CPM സ്ഥാനാർത്ഥി നിർണ്ണയം: മട്ടന്നൂർ വിട്ടുനൽകില്ലെന്ന് KK ശൈലജ, തളിപ്പറമ്പിലും തർക്കം | CPM

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിനിടെ കണ്ണൂർ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ മന്ത്രി കെ.കെ. ശൈലജയുടെ സീറ്റ് സംബന്ധിച്ചും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുമാണ് പാർട്ടിയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.(CPM candidate selection...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ടു | Wild elephant

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.(Man killed at Aralam...

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു: തിരുവനന്തപുരത്ത് തുടർചികിത്സ, KSU നേതാവിൻ്റെ വീടിന് നേർക്ക് ബോംബേറ് | Veena George

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.(Health Minister Veena George...

രാഹുൽ ഗാന്ധിയുടെ സന്ദർശനം: പേരാവൂരിൽ ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം ഏർപ്പെടുത്തി | Rahul Gandhi

കണ്ണൂർ: പേരാവൂരിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ സുരക്ഷ മുൻനിർത്തി പരിസര പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂർ തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെലിപാഡിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ ദൂരപരിധിയിലാണ് നിരോധനം.(Rahul...

കടുത്ത വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട: മന്ത്രി വീണാ ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ | Veena George

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മന്ത്രിക്ക് നിലവിൽ കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.(Medical bulletin says...

വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തിയെന്ന് KSU: ഒരു പവൻ സ്വർണ്ണം നൽകുമെന്ന് യൂത്ത് കോൺഗ്രസ് | Veena George

കണ്ണൂർ: മന്ത്രിക്കെതിരായ ആക്രമണത്തിൽ തെളിവില്ലെന്ന് വാദിക്കാൻ ചലഞ്ചുകളുമായി പ്രതിപക്ഷ സംഘടനകൾ. മന്ത്രി വീണാ ജോർജിനെ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരെങ്കിലും ഹാജരാക്കിയാൽ അവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.(KSU and Youth Congress...

കഴുത്തിന് ക്ഷതം, വേദന കയ്യിലേക്ക് പടരുന്നു: ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ദൃശ്യങ്ങൾ നൽകുന്നവർക്ക് ‘കുഴിമന്തി’യും ‘സ്വർണ്ണ’വുമായി KSUവും യൂത്ത് കോൺഗ്രസും | Veena George

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടർമാരെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും...

‘സ്പീക്കർ AN ഷംസീറിൻ്റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ പരാതി നൽകി യൂത്ത് കോൺഗ്രസ് | Veena George

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. ബിനു ചുള്ളിയിലാണ് പോലീസിൽ പരാതി...

‘റീത്ത് വച്ച് മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചത്, കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്, കഴുത്ത് അനക്കാനാകുന്നില്ല’: വീണ ജോർജിനെ സന്ദർശിച്ച് MV ജയരാജൻ | Veena George

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ എം.വി. ജയരാജൻ സന്ദർശിച്ചു. മന്ത്രിയെ വധിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Can't move her...