കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു (Bird flu Kannur). തൃക്കടാരിപൊയിലിൽ ചത്ത നിലയിൽ കണ്ടെത്തിയ കാക്കയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചതിലാണ് 'എച്ച് 5 എൻ 1' വൈറസ്...
കണ്ണൂർ: പയ്യന്നൂരിലെ സാമ്പത്തിക വിവാദങ്ങളിൽ പാർട്ടി നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിനിടെയാണ് വി. കുഞ്ഞികൃഷ്ണനെതിരെ അദ്ദേഹം...
കണ്ണൂർ : പാനൂർ വള്ള്യായിലെ കൂടത്തിൽ മഠപ്പുരയിൽ തെയ്യം കെട്ടിനിടെ വൻ സംഘർഷം. പോതിത്തിറ ആഘോഷങ്ങൾക്കിടെയാണ് ക്ഷേത്രമുറ്റത്ത് പോലീസിനെയും വിശ്വാസികളെയും സാക്ഷിയാക്കി സംഘർഷമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.(Clash...
കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തീരുമാനം. ഫെബ്രുവരി ആറിന് വാർത്താ സമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കുമെന്ന് കെ.കെ. രാഗേഷ് അറിയിച്ചു. അണികൾക്കിടയിൽ...
കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് സംശയാസ്പദമായ രീതിയിൽ ഇവ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.(Bombs hidden in plastic containers...
കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ. നിഷാദ് പരോൾ നിയമങ്ങൾ കാറ്റിൽപ്പറത്തി രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തു. പിതാവിന്റെ ചികിത്സയ്ക്കായി അടിയന്തര പരോൾ നേടിയ നിഷാദ്,...
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ ബൈക്ക് അക്രമികൾ കത്തിച്ചു. ബെള്ളൂർ സ്വദേശി പ്രസന്നന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇന്ന് പുലർച്ചെ കത്തിയ...
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും തുടർന്നുണ്ടായ പാർട്ടി നടപടികളും വലിയ രാഷ്ട്രീയ ചർച്ചയാകുന്ന സാഹചര്യത്തിൽ, അണികളെ അനുനയിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കൽ...