കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തിരിമറി ആരോപണങ്ങൾ വീണ്ടും ചർച്ചയാക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിനെതിരെ സി പി എം. പുസ്തക പ്രകാശന ചടങ്ങിൽ ആർഎംപി പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തത് കെ കെ രാഗേഷ്...
കണ്ണൂർ: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിവിധ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Ethics Committee should take decision...
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദവും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കലും സംബന്ധിച്ച കാര്യങ്ങൾ പാർട്ടിയെ സംബന്ധിച്ചിടത്തോളം 'അടഞ്ഞ അധ്യായ'മാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഓരോ ദിവസവും...
കോഴിക്കോട്: ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി പോലീസ്...
കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, കൂടെയുണ്ടായിരുന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമ (50) ആണ് ലോഡ്ജ് മുറിയിൽ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന...
കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയെയാണ് ലോഡ്ജ് മുറിക്കുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.(Woman found dead at lodge, Man with her is missing,...
കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം...
കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം കണ്ണൂരിൽ പ്രകാശനം ചെയ്തു (V Kunhikrishnan CPM Kannur). വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയെയും നേതൃത്വത്തിന്റെ പോരായ്മകളെയും...
കണ്ണൂർ: നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്ന രീതിയിലാണ് സതീശന്റെ ഇപ്പോഴത്തെ ശരീരഭാഷയെന്നും അദ്ദേഹം...
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന വിപ്ലവാത്മകമായ തലക്കെട്ടോടെ പുറത്തിറങ്ങുന്ന പുസ്തകം...