Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ: കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്, റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ, ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതം | Strait of Hormuz

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഇതോടെ ആഗോള വിപണിയിലേക്കുള്ള ഇന്ധന നീക്കം തടസ്സപ്പെടുകയും എണ്ണവില കുതിച്ചുയരുകയും...

റിയാദിലെ US എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം: US പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം | Drone attack

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നീ...

അടുത്ത 24 മണിക്കൂർ നിർണ്ണായകം: ഇറാന് നേരെ വൻ ആക്രമണത്തിനൊരുങ്ങി US – ഇസ്രായേൽ സഖ്യം | US-Israel alliance

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം മുമ്പെങ്ങുമില്ലാത്തവിധം കടുക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അതിശക്തമായ സംയുക്ത ആക്രമണം നടത്താൻ അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെഹ്‌റാനിലെ...

‘ഞാൻ ഇല്ലായിരുന്നെങ്കിൽ ഇറാൻ അണുബോംബ് നിർമ്മിക്കുമായിരുന്നു’: ഒബാമയെയും ബൈഡനെയും തള്ളി ട്രംപ് | Nuclear bomb

വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതികളെയും മിസൈൽ ശേഷിയെയും കുറിച്ചുള്ള കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ മുൻപ് അധികാരത്തിലിരുന്നപ്പോൾ ബരാക് ഒബാമയുടെ കാലത്തെ 'ഭീകരമായ' ഇറാൻ ആണവ കരാർ അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ,...

താൻ ഇല്ലായിരുന്നങ്കിൽ ഇറാൻ എന്നേ അണുബോംബ് ഉണ്ടാക്കിയേനെയെന്ന് ട്രംപ്: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, കുവൈത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു; 24 മണിക്കൂർ മുന്നറിയിപ്പുമായി US | Trump

വാഷിംഗ്ടൺ: ഇറാൻ തൊടുത്തുവിട്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ കുവൈത്ത് നാവികസേനയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സർജന്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബ്ദുൽ അസീസ് അബ്ദുൾ മൊഹ്‌സെൻ ദാഖിൽ നാസർ എന്നിവരാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു...

ബാബ വാംഗയുടെ പ്രവചനങ്ങൾ ഫലിക്കുന്നുവോ?: പശ്ചിമേഷ്യയിലെ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ തുടക്കമോ? | Baba Vanga

അന്ധയായ ബൾഗേറിയൻ മിസ്റ്റിക് ബാബ വാംഗ കുറിച്ചുവെച്ച പ്രവചനങ്ങൾ 2026-ന്റെ തുടക്കത്തിൽ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. ഫെബ്രുവരി 28-ന് ഇറാനിൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം, വാംഗ പ്രവചിച്ച 'കിഴക്ക് നിന്നുള്ള മഹായുദ്ധം'...

‘വ്യോമ താവളങ്ങൾ ഇറാനെതിരായ ആക്രമണത്തിന് വിട്ടുനൽകില്ല’: US യുദ്ധവിമാനങ്ങൾ സ്പെയിൻ വിട്ടു | Airbases

മാഡ്രിഡ്: ഇറാനെതിരായ സൈനിക നീക്കത്തിന് തങ്ങളുടെ വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സ്പെയിനിന്റെ കർശന നിലപാടിനെത്തുടർന്ന് യുഎസ് യുദ്ധവിമാനങ്ങൾ രാജ്യം വിട്ടു. സ്പെയിനിന്റെ പരമാധികാരത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽ നിന്ന് 15 ഓളം വിമാനങ്ങളാണ്...

ഇറാൻ്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ: ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണയുമായി റഷ്യയും ഫ്രാൻസും | Iranian warplanes

ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ രണ്ട് പോർവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ അറിയിച്ചു. തങ്ങളുടെ വ്യോമപരിധി ലംഘിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തടഞ്ഞതായും ഖത്തർ വ്യോമസേന വ്യക്തമാക്കി. ഭീഷണികൾ...

‘തിരിച്ചടിക്കും’: ഇറാൻ്റെ വാദങ്ങൾക്കിടെ തകർന്ന നഗരങ്ങളിൽ സന്ദർശനം നടത്തി നെതന്യാഹു | Iran – Israel war

ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന ബെയ്ത്ത് ഷെമേഷ് നഗരത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശനം നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടതിന്...

പശ്ചിമേഷ്യ കത്തുന്നു: UAEയിൽ അലർട്ട്, നാലാം ദിനവും ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ | Iran

ദുബായ്: ഗൾഫ് മേഖലയെ മുനമ്പിലാക്കി ഇറാന്റെ ആക്രമണം നാലാം ദിവസവും തുടരുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. യുഎഇയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്...