ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ പിടി ഉടൻ അയയില്ല; മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ് | Strait of Hormuz Crisis

  വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉടൻ നീങ്ങാൻ സാധ്യതയില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് (Strait of Hormuz Crisis). അമേരിക്കയ്‌ക്കെതിരെ പ്രയോഗിക്കാൻ...

പ്രതിരോധത്തിന് ഭീമൻ തുക, മറ്റ് മേഖലകളിൽ വെട്ടിക്കുറയ്ക്കൽ; ട്രംപിന്റെ ‘ചരിത്രപരമായ’ ബജറ്റ് നിർദ്ദേശം | Trump Defense Budget 2027

  വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, 2027 സാമ്പത്തിക വർഷത്തേക്കുള്ള ആവേശകരമായ ബജറ്റ് നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി ( Trump Defense Budget 2027). പ്രതിരോധ മേഖലയ്ക്കായി 1.5...

യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇറാൻ; ഒരു പൈലറ്റിനെ കാണാതായി, തിരച്ചിൽ തുടരുന്നു | US Fighter Jets Downed Iran

ടെഹ്‌റാൻ: ഇറാന്റെ വ്യോമാതിർത്തിയിൽ വെച്ച് രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാൻ സൈന്യം വെടിവെച്ചിട്ടു. ഒരു എഫ്-15ഇ (F-15E Strike Eagle), എ-10 വാർ‌ത്തോഗ് (A-10 Warthog) എന്നീ വിമാനങ്ങളാണ് തകർക്കപ്പെട്ടത്. ഫെബ്രുവരി 28-ന്...

ബാബ് എൽ-മന്ദെബ് കടലിടുക്കും ഉപരോധിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്: നിർണ്ണായകം | Bab el-Mandeb

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകത്തിലെ മറ്റൊരു പ്രധാന സമുദ്രപാതയായ ബാബ് എൽ-മന്ദെബ് കടലിടുക്കിന് നേരെയും നീക്കമുണ്ടാകുമെന്ന് സൂചന നൽകി ഇറാൻ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെയാണ് ഇറാന്റെ...

പശ്ചിമേഷ്യൻ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം അയ്യായിരത്തോടടുക്കുന്നു; സിവിലിയൻ മരണങ്ങളിലും വൻ വർദ്ധനവ് | West Asian war

വാഷിംഗ്ടൺ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിലാകെ കനത്ത നാശനഷ്ടങ്ങൾ. ഇറാൻ, ഇസ്രായേൽ, ലബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം...

പശ്ചിമേഷ്യയിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു: പരിക്കേറ്റവർ 365 | American soldiers

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. സംഘർഷത്തിൽ 365 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാൻ വെടിവെച്ചിട്ട രണ്ട് വിമാനങ്ങളിലെയും ഓരോ പൈലറ്റുമാരെ വീതം രക്ഷപ്പെടുത്തിയതായും...

അമേരിക്കയുടെ 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ: വിഫലമായി മധ്യസ്ഥ ശ്രമങ്ങൾ | Iran

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം തുടരവേ, അമേരിക്ക മുന്നോട്ടുവെച്ച ഹ്രസ്വകാല വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളി. 48 മണിക്കൂർ നേരത്തേക്ക് സൈനിക നടപടികൾ നിർത്തിവെക്കാനായിരുന്നു അമേരിക്കയുടെ ആവശ്യം. ഒരു മധ്യസ്ഥ രാജ്യം വഴി ബുധനാഴ്ചയാണ്...

ഗ്രീൻ സാൻവി ഹോർമുസ് കടലിടുക്ക് കടന്നു: ഏഴാമത് ഇന്ത്യൻ LPG ടാങ്കർ പുറത്തേക്ക് | Strait of Hormuz

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ചരക്കുനീക്കം തടസ്സപ്പെട്ട പേർഷ്യൻ ഗൾഫിൽ നിന്ന് മറ്റൊരു ഇന്ത്യൻ എൽപിജി ടാങ്കർ കൂടി സുരക്ഷിതമായി പുറത്തുകടന്നു. 'ഗ്രീൻ സാൻവി' എന്ന കപ്പലാണ് ഇറാൻ്റെ സമുദ്രപരിധിയിലുള്ള പ്രത്യേക ഇടനാഴി വഴി...

രണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ വെടി വെച്ചിട്ടതായി ഇറാൻ: ഒരു പൈലറ്റിനായി തിരച്ചിൽ, യുദ്ധമുഖത്തെന്ന് ട്രംപ് | Iran

ടെഹ്‌റാൻ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെച്ച് ഒരു എഫ്-15 (F-15) വിമാനവും, ഹോർമുസ് കടലിടുക്കിന് സമീപം എ-10 (A-10) വിമാനവുമാണ് തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു.(Iran...

ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നു; പൈലറ്റ് പാരച്യൂട്ടിൽ രക്ഷപെട്ടു, തിരച്ചിൽ തുടരുന്നു | US Fighter Jet Crash Iran

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ യുദ്ധവിമാനം ഇറാനിൽ തകർന്നു വീണു (US Fighter Jet Crash Iran). അമേരിക്കയുടെ കരുത്തുറ്റ എഫ്-35 (F-35) യുദ്ധവിമാനമാണ് തങ്ങൾ തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു....