ടെഹ്റാൻ: ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിൽ നിന്ന് ഇറാനും അമേരിക്കയും താൽക്കാലിക വെടിനിർത്തലിലേക്ക്. ഇറാനെ ഉന്മൂലനാശം ചെയ്യുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം...
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. സുരക്ഷിതമായി മടങ്ങുന്നതിനായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ...
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് താല്ക്കാലിക അറുതിയായതിന് പിന്നാലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം മുറുകുന്നു. വെടിനിർത്തൽ ധാരണപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന ഓരോ കപ്പലും രണ്ട്...
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാക്കുന്നതിൽ ചൈന നിർണ്ണായക പങ്ക് വഹിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാനെ പ്രേരിപ്പിക്കുന്നതിൽ ചൈനീസ് നയതന്ത്രം പ്രവർത്തിച്ചോ എന്ന ചോദ്യത്തിന്...
ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, ഈ വെടിനിർത്തൽ ലബനന് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ...
ടെഹ്റാൻ: അമേരിക്കയുമായുള്ള കടുത്ത സൈനിക ഏറ്റുമുട്ടലിനൊടുവിൽ തങ്ങൾ ചരിത്രവിജയം നേടിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ മുന്നോട്ടുവെച്ച പത്ത് ഇന സമാധാന...
ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. യുദ്ധഭീതിയെത്തുടർന്ന് കുതിച്ചുയർന്ന ഇന്ധനവില താഴ്ന്നത് ഇന്ത്യയടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ 41 ദിവസമായി തുടരുന്ന യുദ്ധത്തിന് താത്കാലിക വിരാമമായതിനെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശുഭസൂചനയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(Good news, India welcomes Iran-US...
ടെഹ്റാൻ: ഇറാനെതിരായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, സമാധാന കരാർ അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ...
വാഷിംഗ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ചിരുന്ന അന്ത്യശാസനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ സുപ്രധാന നീക്കം. ഇതോടെ രണ്ടാഴ്ചത്തേക്ക് ഇറാനിൽ...