ടെഹ്‌റാൻ: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐആർഐഎസ് ദെന അമേരിക്കൻ അന്തർവാഹിനി തകർത്തിരുന്നു. ബുധനാഴ്ച ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ടോർപ്പിഡോ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 87 നാവികർ കൊല്ലപ്പെട്ടു. 1945-ലെ രണ്ടാം...
അങ്കാറ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ തുർക്കിക്ക് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമസേന തകർത്തു. നാറ്റോ അംഗമായ തുർക്കിക്ക് നേരെ ആദ്യമായി ആണ് ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നത്. ഇറാഖ്, സിറിയൻ...
സിഡ്‌നി: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ യുദ്ധം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ഓസ്‌ട്രേലിയ. പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള 'കോണ്ടിൻജൻസി പ്ലാനിന്റെ' ഭാഗമായി ഓസ്‌ട്രേലിയൻ സൈനിക ആസ്തികൾ മേഖലയിലേക്ക് വിന്യസിച്ചതായി പ്രധാനമന്ത്രി ആന്തണി അൽബാനിസ് അറിയിച്ചു...
ന്യൂഡൽഹി: അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇനി ഇറാൻ തീരുമാനിക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി. കൊല്ലപ്പെട്ട പരമോന്നത നേതാവ് തങ്ങളുടെ പിതാവാണെന്നും ചരിത്രത്തിലെ ശരിയുടെ...
ന്യൂഡൽഹി: ഇസ്രയേലും അമേരിക്കയും ആക്രമണം തുടർന്നാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഇറാനെതിരെ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇറാനിയൻ സൈനിക വൃത്തങ്ങളെ...
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തെത്തുടർന്ന് ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം സംഘടിപ്പിച്ചു. നയതന്ത്ര ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുന്നതിനായി എംബസിയിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നും നാളെയും മാർച്ച്...
ഇസ്ലാമാബാദ്: ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ, രാജ്യം നേരിടാൻ പോകുന്ന ഇന്ധന പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ അടിയന്തര നടപടികളിലേക്ക്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി...
ജെദൈദത്ത് യാബൂസ്: ലബനനിൽ ഇസ്രായേൽ ആക്രമണം അതിരൂക്ഷമായതോടെ സിറിയൻ അതിർത്തികളിലേക്ക് അഭയാർത്ഥികളുടെ വൻ പ്രവാഹം (Lebanon Refugees Syria Border). കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം ഹോംസ് പ്രവിശ്യയിലെ ജെദൈദത്ത് യാബൂസ്, ജൗസിയ...
ടെഹ്‌റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ നാവികസേനാ കപ്പലായ 'ഡെന' (IRIS Dena) അമേരിക്കൻ സബ്മറൈൻ തകർത്ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Iran FM Abbas Araghchi Statement)....
ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന അതിശക്തമായ വ്യോമാക്രമണത്തെത്തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ നഗരം വിടുന്നു (Tehran Evacuation US Israel Attacks). ഏകദേശം 1.4 കോടിയിലധികം...