മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാക്കി അറബ് രാജ്യങ്ങളെ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു (Russia Accuses US Israel Arab War). ഇറാനെതിരായ തുടർച്ചയായ ആക്രമണങ്ങളിലൂടെ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ആക്രമണങ്ങളും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് മല്ലികാർജുൻ ഖാർഗെ. എക്സിലൂടെ ഉന്നയിച്ച രൂക്ഷമായ ചോദ്യങ്ങളിൽ, ഇന്ത്യയുടെ വിദേശനയം പാളിയെന്നും പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത്...
ന്യൂഡൽഹി: അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പൽ ഐആർഐഎസ് ദെനയെ ചൊല്ലി ചർച്ചകൾ. കൊല്ലപ്പെട്ട 87 നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സാഹചര്യത്തിൽ, തങ്ങളുടെ കപ്പൽ ഇന്ത്യൻ നാവികസേനയുടെ അതിഥിയായിരുന്നുവെന്ന് ഇറാൻ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലും യുക്രൈനിലും തുടരുന്ന സൈനിക നീക്കങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ലോകക്രമം നിയമങ്ങൾക്കനുസൃതമായിരിക്കണമെന്നും ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആഗോള...
കീവ്: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ ഉടലെടുത്ത യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം റഷ്യയുമായി നിശ്ചയിച്ചിരുന്ന നിർണ്ണായകമായ ത്രികക്ഷി സമാധാന ചർച്ചകൾ മാറ്റിവെക്കാൻ ഉക്രെയ്‌ൻ ആലോചിക്കുന്നു ( Zelensky Postpones Trilateral Talks). ചർച്ചകളുടെ...
ടെഹ്‌റാൻ: തങ്ങളുടെ യുദ്ധക്കപ്പൽ തകർത്ത അമേരിക്കൻ നടപടിക്ക് മറുപടിയായി വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സായുധ സേനയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആണ് ആക്രമണത്തിന്റെ...
ബാകു: പശ്ചിമേഷ്യയിൽ ആരംഭിച്ച് അതിവേഗം പടരുന്ന ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ അലയൊലികൾ അയൽരാജ്യമായ അസർബൈജാനിലേക്കും ( Iran Missile Attack Azerbaijan). അസർബൈജാന്റെ അധീനതയിലുള്ള നഖ്‌ചിവൻ മേഖലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ച ഇറാനിൽ...
ബാഗ്ദാദ്: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ഇറാഖിന്റെ ലോകകപ്പ് ഫുട്ബോൾ സ്വപ്നങ്ങൾക്കും തിരിച്ചടിയാകുന്നു (Iraq World Cup Playoffs 2026). ഈ വർഷം മെക്സിക്കോയിൽ നടക്കാനിരിക്കുന്ന ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് മത്സരങ്ങളിൽ ഇറാഖ്...
ടെഹ്‌റാൻ: ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടിട്ട് അഞ്ച് ദിവസം പിന്നിടുന്നു (Iran Internet Blackout 120 Hours). രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗം സാധാരണ നിലയുടെ ഒരു ശതമാനത്തിലേക്ക് താഴ്ന്നതായി സൈബർ സുരക്ഷാ...
കൊളംബോ: സമുദ്രമധ്യത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദെനയെ അമേരിക്കൻ ആണവ അന്തർവാഹിനി തകർത്തതിന് പിന്നാലെ, കൊളംബോ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ സൈനിക ടാങ്കർ 'ബുഷെഹറും' ആക്രമണ ഭീഷണിയിൽ. കൊളംബോ തുറമുഖത്തിന് വെറും 10...