Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

പശ്ചിമേഷ്യൻ യുദ്ധം: ഹോർമുസിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാൻ്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് US | Hormuz

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ഗുരുതരമായി തുടരുന്നു. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തതായി അമേരിക്ക പ്രഖ്യാപിച്ചു. ഇറാന്റെ നാവിക ശേഷിക്ക് കനത്ത തിരിച്ചടി നൽകിയ ഈ ആക്രമണം,...

‘ചർച്ചകൾ തുടരും’: ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് S ജയശങ്കർ | Iranian Foreign Minister

ന്യൂഡൽഹി: ഇറാൻ–ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു.(Discussions will continue, S Jaishankar speaks...

“സ്വയം തകരാതെ നോക്കൂ”: ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; പശ്ചിമേഷ്യയിൽ വാക്പോര് മുറുകുന്നു | Iran vs USA

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ ഇരുപത് മടങ്ങ് ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാൻ (Iran vs USA). ട്രംപിന്റെ പ്രസ്താവനകൾ...

ഇന്ധന പ്രതിസന്ധിയിൽ ബംഗ്ലാദേശിന് തുണയായി ഇന്ത്യ; പൈപ്പ്‌ലൈൻ വഴി ഡീസൽ വിതരണം പുനഃരാരംഭിച്ചു | India Bangladesh Friendship Pipeline

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന അയൽരാജ്യമായ ബംഗ്ലാദേശിന് കൈത്താങ്ങുമായി ഇന്ത്യ (India Bangladesh Friendship Pipeline). ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈൻ (IBFPL) വഴി ഡീസൽ വിതരണം ഇന്ത്യ വീണ്ടും ആരംഭിച്ചു....

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ; ബഹ്‌റൈനില്‍ യുവതി കൊല്ലപ്പെട്ടു, യുഎഇ റിഫൈനറിയില്‍ തീപിടിത്തം | Iran drone attack

മനാമ/ദുബായ്: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് (Iran drone attack). ചൊവ്വാഴ്ച പുലര്‍ച്ചെ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 29...

ഇന്ധന പ്രതിസന്ധി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം; ബദൽ മാർഗങ്ങൾ തേടി ഇന്ത്യ | PM Modi meeting on fuel price hike 2026

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക ക്ഷാമവും ഇന്ധനവില വർദ്ധനവും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു (PM Modi meeting on fuel price...

ഇറാൻ്റെ 5000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തു, 50 കപ്പലുകൾ നശിച്ചു: US സെൻട്രൽ കമാൻഡ് | Iranian targets

വാഷിങ്ടൺ: ഇറാനിലെ അയ്യായിരത്തിലധികം സൈനിക ലക്ഷ്യസ്ഥാനങ്ങളിൽ അതിശക്തമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഫെബ്രുവരി 28-ന് പുലർച്ചെ 1:15-ഓടെ ആരംഭിച്ച നീക്കത്തിലൂടെ ഇറാന്റെ നാവിക ശേഷിക്ക് വലിയ പ്രഹരമാണ് ലഭിച്ചത്....

നെതന്യാഹുവിൻ്റെ സഹോദരൻ ഇഡോയും ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും കൊല്ലപ്പെട്ടോ?: പ്രചരിക്കുന്ന വാർത്തകളുടെ വാസ്തവം അറിയാം | Iranian air strikes

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരൻ ഇഡോ നെതന്യാഹുവും കൊല്ലപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും...

യുദ്ധതന്ത്രം മാറ്റി ഇറാൻ: അതീവ പ്രഹരശേഷിയുള്ള മിസൈലുകൾ വിന്യസിക്കും | Iran

ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ സൈനിക നീക്കങ്ങളിൽ ഇറാൻ കാതലായ മാറ്റം വരുത്തുന്നു. ലളിതമായ തിരിച്ചടികൾക്ക് പകരം, ദീർഘകാലം നീണ്ടുനിൽക്കുന്നതും അതീവ പ്രഹരശേഷിയുള്ളതുമായ മിസൈൽ ആക്രമണങ്ങൾക്കാണ് ഇറാൻ തയ്യാറെടുക്കുന്നത്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെയും...

പശ്ചിമേഷ്യൻ സംഘർഷം: 2 ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിട്ടു | IndiGo

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യൻ വിമാന സർവീസുകളെ സാരമായി ബാധിക്കുന്നു. വ്യോമപാതകളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളെത്തുടർന്ന് ലണ്ടനിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നത് മുന്നൂറോളം യാത്രക്കാരെ ദുരിതത്തിലാക്കി.(West Asian...