പശ്ചിമേഷ്യയിൽ യുദ്ധഭീതി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല | Ramesh Chennithala Letter S Jaishankar

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് മേഖലയെയാകെ ആശങ്കയിലാഴ്ത്തിയിരിക്കെ, അവിടെ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ സജീവമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു (Ramesh Chennithala Letter S Jaishankar). വിദേശകാര്യമന്ത്രി...

യുദ്ധം വിനയായി; ലോകകപ്പിൽ നിന്ന് പുറത്തായ വിൻഡീസ്, സിംബാബ്‌വേ ടീമുകൾ ഇന്ത്യയിൽ കുടുങ്ങി | T20 World Cup 2026 India

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ യാത്രാപ്രതിസന്ധിയിലായി ട്വന്റി20 ലോകകപ്പ് ടീമുകൾ (T20 World Cup 2026 India). സൂപ്പർ എട്ടിൽ പുറത്തായ വെസ്റ്റിൻഡീസ്, സിംബാബ്‌വേ ടീമുകൾക്കാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇന്ത്യയിൽ തുടരേണ്ടി...

ഗൾഫിൽ യുദ്ധഭീതി: സുൽത്താൻമാരെ വിളിച്ച് മോദി; ഇന്ത്യക്കാരുടെ സുരക്ഷയിൽ ഉറപ്പ് നൽകി ഒമാനും കുവൈറ്റും | PM Modi Gulf Leaders Call

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ഒമാൻ, കുവൈറ്റ് ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി (PM Modi Gulf Leaders Call). മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയുമാണ്...

ഗൾഫ് രാജ്യങ്ങളിൽ കനത്ത ജാഗ്രത: ഒമാനിൽ ഡ്രോണുകൾക്ക് നിരോധനം | Gulf countries

അബുദാബി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കി. യു.എ.ഇയിലെ ഫുജൈറയിലുണ്ടായ ഡ്രോൺ ആക്രമണവും തീപ്പിടുത്തവും മേഖലയിലെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.(Gulf countries...

പശ്ചിമേഷ്യൻ പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് അടിയന്തര യോഗം | West Asian crisis

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് ഓൺലൈൻ യോഗം ചേരും. പ്രവാസികളുടെ നിലവിലെ...

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് തെളിവില്ല; യുദ്ധം ഉടൻ അവസാനിപ്പിക്കണം; അമേരിക്കയ്ക്കെതിരെ റഷ്യ | Russia Lavrov Iran Nuclear Evidence

മോസ്‌കോ: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നതിന് നിലവിൽ യാതൊരു തെളിവുകളുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി (Russia Lavrov Iran Nuclear Evidence). ചൊവ്വാഴ്ച മോസ്കോയിൽ ബ്രൂണെ വിദേശകാര്യ മന്ത്രിയുമായി...

‘ചർച്ചയ്ക്കില്ല, തിന്മയ്‌ക്കെതിരെ പോരാടുന്ന ഏക ശക്തിയാണ് ഞങ്ങൾ, പോരാട്ടം പിശാചിനോട്’: ഇറാൻ | Israel

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ 'പിശാചിനോട്' പോരാടുകയാണെന്നും തിന്മയ്‌ക്കെതിരെ നിലകൊള്ളുന്ന ഏക ശക്തി തങ്ങളാണെന്നും...

ഫുജൈറ തുറമുഖത്ത് ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തം: കെർമനിൽ ഇസ്രായേൽ-US ആക്രമണം | Drone

ഫുജൈറ: യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ ശക്തമായി പ്രത്യാക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യ ആകെ യുദ്ധഭീതിയിലായി. യുഎഇയിലെ തന്ത്രപ്രധാനമായ ഫുജൈറ തുറമുഖത്തിന് നേരെ ഡ്രോണാക്രമണം ഉണ്ടായി.(Drone debris falls and...

ലബനനിൽ യുദ്ധം അതിരൂക്ഷം; 30,000-ത്തോളം പേർ അഭയകേന്ദ്രങ്ങളിൽ; വഴിയോരങ്ങളിലും കാറുകളിലും അന്തിയുറങ്ങി ആയിരങ്ങൾ | UN Refugee Agency Lebanon Displacement

ബെയ്റൂട്ട്: ലബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ച തിങ്കളാഴ്ച മുതൽ ഇതുവരെ കുറഞ്ഞത് 30,000 പേരെങ്കിലും വീടുകൾ ഉപേക്ഷിച്ച് അഭയകേന്ദ്രങ്ങളിൽ എത്തിയതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി (UNHCR) അറിയിച്ചു (UN Refugee...

‘ഇറാനെതിരെ ആവശ്യമുള്ളിടത്തോളം ആക്രമണം തുടരും’: ഇസ്രായേൽ കാറ്റ്സ്, ‘പോരാട്ടം പിശാചിനോടെന്നും തിന്മയ്‌ക്കെതിരെ പോരാടുന്ന ഏക ശക്തി’യെന്നും ഇറാൻ, ചർച്ചയ്ക്കില്ല, മരണസംഖ്യ 787 ആയി | Iran

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 787 ആയി ഉയർന്നതായി റെഡ് ക്രെസന്റ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ 153 നഗരങ്ങളിലായി 1,039...