Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

‘ആക്രമണങ്ങളിൽ നാവികരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യ’: ഹോർമുസ് പ്രതിസന്ധിയിൽ ബ്രിട്ടൻ വിളിച്ച യോഗത്തിൽ ഇന്ത്യ പങ്കെടുത്തു | Vikram Misri

ന്യൂഡൽഹി: ലോകവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടൻ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അറുപതിലധികം രാജ്യങ്ങൾ...

തിരിച്ചടിക്ക് തയ്യാറെടുത്ത് ഇറാൻ: ഗൾഫിലെ എട്ട് പ്രധാന പാലങ്ങൾ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് | Iran

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ പാലം തകർത്ത അമേരിക്കൻ-ഇസ്രായേൽ നീക്കത്തിന് പിന്നാലെ കടുത്ത തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് പ്രമുഖ പാലങ്ങളുടെ പട്ടിക ഇറാൻ പുറത്തുവിട്ടു. ഈ...

പശ്ചിമേഷ്യൻ പ്രതിസന്ധി: റഷ്യൻ എണ്ണ ഇറക്കുമതിയിൽ 90% വർദ്ധനവുമായി ഇന്ത്യ | Russian oil

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഊർജ്ജ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ 90 ശതമാനം വർദ്ധനവാണ്...

ഇറാൻ യുദ്ധത്തിനിടെ ആയുധ വിപണിയിൽ ട്രംപിൻ്റെ മക്കൾ: ഡ്രോൺ ഇടപാടുമായി ‘പവറസ്’ ഗൾഫിലേക്ക് | Trump

ഫ്ലോറിഡ: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് അത്യാധുനിക പ്രതിരോധ ഡ്രോണുകൾ വിൽക്കാൻ ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപിന്റെ മക്കൾ. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പവറസ്' എന്ന ഡ്രോൺ നിർമ്മാണ കമ്പനിയാണ് ഗൾഫ് മേഖലയിൽ...

ഇറാൻ്റെ ‘ബി-1’ ബ്രിഡ്ജ് തകർത്ത് US വ്യോമാക്രമണം: 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ‘അവസാനിച്ചിട്ടില്ല’ എന്ന് ട്രംപ് | US

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ യാത്രാമാർഗ്ഗവും വാണിജ്യ കേന്ദ്രവുമായ ബി-1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നു. ടെഹ്‌റാനെയും കരാജ് നഗരത്തെയും ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും വലിയ പാലമാണിത്. ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്...

‘കരയുദ്ധം നടത്തിയാൽ ഒരാൾ പോലും ബാക്കിയുണ്ടാകില്ല’: അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ കടുത്ത മുന്നറിയിപ്പ് | Iran

ടെഹ്‌റാൻ: ഇറാന്റെ മണ്ണിലേക്ക് കരസേനാ നീക്കം നടത്തിയാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ മുന്നറിയിപ്പ്. അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഒരു ശത്രു സൈനികൻ പോലും ജീവനോടെ മടങ്ങില്ലെന്ന് ഇറാനിയൻ...

ഹോർമുസ് കടലിടുക്ക് തുറക്കണം: UNൽ പ്രമേയം അവതരിപ്പിച്ച് ബഹ്‌റൈൻ | UN

ന്യൂയോർക്ക്: ലോകവ്യാപാരത്തിന്റെ നെടുംതൂണായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു. ജിസിസി രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ നീക്കം.(Bahrain introduces resolution at UN calling...

ഹോർമുസ് കടലിടുക്കിൽ റഷ്യൻ കപ്പലുകൾക്ക് തടസ്സമില്ല: ലോകത്തെ അമ്പരപ്പിച്ച് പുടിൻ്റെ പ്രത്യേക ഉപദേശകൻ്റെ വെളിപ്പെടുത്തൽ | Putin

മോസ്കോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും, തങ്ങളുടെ കപ്പലുകൾക്ക് സുഗമമായ പാത ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ...

‘താടിക്ക് കിട്ടിയ ഇടിയിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല’: ഫ്രഞ്ച് പ്രസിഡൻ്റിനെ പരിഹസിച്ച് ട്രംപ് | Trump

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ നാറ്റോ സഖ്യകക്ഷികൾ സഹകരിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും അദ്ദേഹത്തിന്റെ പത്നിയെയും ട്രംപ്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രം ആക്രമിച്ച് ഇറാൻ | Amazon

ബഹ്‌റൈൻ : ഗൾഫ് മേഖലയിൽ വീണ്ടും ആക്രമണമെന്ന് റിപ്പോർട്ട്. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി ആണ് വിവരം. മേഖലയിലെ അമേരിക്കൻ സാങ്കേതിക കമ്പനികളെ ലക്ഷ്യമിടുമെന്ന...