കൊളംബോ: തകർക്കപ്പെട്ട ഇറാനിയൻ യുദ്ധക്കപ്പൽ 'ഐറിസ് ദേന'യിലെ നാവികരെ ഇറാനിലേക്ക് മടക്കി അയക്കരുതെന്ന കർശന നിർദ്ദേശവുമായി അമേരിക്ക. കപ്പൽ തകർന്നതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയ നാവികരുടെ കാര്യത്തിലാണ് ഇപ്പോൾ പുതിയ നയതന്ത്ര പ്രതിസന്ധി...
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, കൊച്ചി തീരത്ത് അഭയം തേടിയ ഇറാൻ നാവികസേനാ കപ്പൽ 'ഐ.ആർ.എസ് ലാവന്' ഇന്ത്യ സുരക്ഷയൊരുക്കുന്നു. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യങ്ങൾക്കുള്ള സമിതി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ്...
ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രയേൽ-ഇറാൻ യുദ്ധം എട്ടാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇറാന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും...
കൊച്ചി: മാസങ്ങളായി തുടരുന്ന പ്രതിരോധ ചർച്ചകൾക്കും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലാവൺ (IRIS Lavan) കൊച്ചി തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടിരിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം (Iranian warship IRIS...
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമായി തുടരുന്നതിനിടെ, ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ അല്ലാതെ മറ്റൊരു ചർച്ചയ്ക്കും താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി (Donald Trump Iran war news...
ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ 2025 നവംബർ മുതൽ തന്നെ ഇസ്രയേൽ ആരംഭിച്ചിരുന്നതായി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വെളിപ്പെടുത്തി. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ...
ബെയ്റൂട്ട്: ഇസ്രായേൽ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോണമെന്ന് ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി (Hezbollah Warns Israel Border Evacuation). വെള്ളിയാഴ്ച പുലർച്ചെ...
സിയോൾ: ഇറാനെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കുന്നതിനായി ദക്ഷിണ കൊറിയയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കയുടെ 'പാട്രിയറ്റ്' മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച നടത്തുന്നതായി റിപ്പോർട്ട് (US South Korea Patriot Missiles Deal)....
ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടരുന്നതിനിടയിലും രാജ്യത്തെ ഭരണപരമായ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ ഇറാൻ തീരുമാനിച്ചു (Iran Administrative Activities Restart). ടെഹ്‌റാൻ പ്രവിശ്യയിലെ എല്ലാ മന്ത്രാലയങ്ങളും സംഘടനകളും എക്സിക്യൂട്ടീവ് ബോഡികളും ഞായറാഴ്ച...